Saturday, April 19, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ദുബായില്‍ പാകിസ്ഥാൻ പ്രസിഡന്റ് വിമാനത്തിൽ നിന്നിറങ്ങവേ കാലൊടിഞ്ഞു

ദുബായ് (Dubai) : ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ കാലൊടിഞ്ഞു. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രസിഡന്റ് ഓഫീസ് വ്യാഴാഴ്ച രാത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്....

ഇഞ്ചോടിഞ്ച് പോരാടി കമലയും ട്രംപും; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി അഞ്ചു നാൾ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ വാശിയേറിയ പോരാട്ടം .അഞ്ച് ദിവസം ശേഷിക്കെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് ഇരുവരും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്...

ശവസംസ്കാര ചടങ്ങിനിടെ 8 മാസം പ്രായമുള്ള കുട്ടിയില്‍ ജീവന്‍റെ തുടിപ്പ്

ബ്രസീലിലെ കൊറേയ പിന്‍റോയിൽ ശവസംസ്‌കാര ചടങ്ങിനിടെ 8 മാസം പ്രായമുള്ള പെൺകുഞ്ഞിൽ ജീവന്‍റെ തുടിപ്പ്. പക്ഷേ പ്രതീക്ഷകൾ ഊതിക്കെടുത്തി ഒരു മണിക്കൂറിന് ശേഷം വീണ്ടും കുഞ്ഞിന്‍റെ മരണം സ്ഥിരീകരിച്ചു. കിയാര ക്രിസ്ലെയ്ൻ ഡി...

നാളെ രാത്രി ഭൂമിക്കരികിലൂടെ ഒരു കൊള്ളിയാൻ പായും!

വാഷിങ്ടൺ (Washington) : ഇതാ നമ്മുടെ സുന്ദരൻ ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഒരു ഛിന്നഗ്രഹം എത്തുന്നു. 2002 എൻ.വി 16 എന്ന ഛിന്നഗ്രഹമാണ് 24ന് ഭൂമിക്ക് അരികിലൂടെ സഞ്ചരിക്കുക. ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം...

വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു…

വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വീസ തട്ടിപ്പുകളും (Illegal recruitment and visa fraud) തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്‌സ് ചീഫ്...

ജീവിതാവസാനത്തിനുശേഷം തിരിച്ചറിഞ്ഞു മൂന്നു ലിംഗങ്ങളുമായിട്ടാണ് ജീവിച്ചതെന്ന് …

ലണ്ടൻ (London) : ഒരു പുരുഷന് മൂന്നുലിംഗം. ബർമിഗ്ഹാം സ്വദേശിയാണ് മൂന്നുലിംഗങ്ങളുമായി എഴുപത്തെട്ടുവർഷം ജീവിച്ചത്. മരണശേഷം ഇയാളുടെ ശരീരം ബെർമിംഗ്ഹാം മെഡിക്കൽ സ്കൂളിന് പഠിക്കാനായി നൽകി. പഠനത്തിന്റെ ഭാഗമായി ശരീരം പരിശോധിച്ചപ്പോഴാണ് ലിംഗങ്ങൾ...

യമനിൽ വധശിക്ഷ കാത്ത് നിൽക്കുന്ന നിമിഷപ്രിയയുടെ മോചനം വഴിമുട്ടുന്നു…

കൊച്ചി (Kochi) : യമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ ബ്ലഡ് മണി നൽകി വധശിക്ഷയിൽ നിന്നും ഇളവ് നേടാനുള്ള നിമിഷപ്രിയയുടെ ശ്രമങ്ങൾ വഴിമുട്ടുന്നു. നിമിഷപ്രിയക്ക് ഇളവ് നല്കാൻ കൊല്ലപെട്ടയാളുടെ സഹോദരനും സഹോദരിയും തയ്യാറാകുന്നില്ലെന്നാണ്...

പാലസ്തീന്‍ ഫുട്‌ബോള്‍ താരമടക്കം ഏഴംഗ കുടുംബം കൊല്ലപ്പെട്ടു

ഗസ്സ (Gassa) : ഇസ്രായേൽ വ്യോമാക്രമണത്തില്‍ പാലസ്തീന്‍ യുവ ഫുട്‌ബോള്‍ താരമുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിൽ നടത്തിയ ആക്രമണത്തില്‍ ഇമാദ് അബൂ തിമ (21) യും കുടുംബവുമാണ് കൊല്ലപ്പെട്ടത്. 2021ല്‍ പാലസ്തീന്‍ അണ്ടര്‍...

വനിതാ പൈലറ്റ് ശുചിമുറിയിൽ പോയി തിരിച്ചുവന്നപ്പോൾ കയറ്റാതെ കോക്ക്പിറ്റ് അടച്ച് സഹ പൈലറ്റ്…

കൊളംബോ (Coloumbo): സിഡ്‌നി - കൊളംബോ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. വനിതാ പൈലറ്റ് ശുചിമുറിയിൽ പോയി തിരിച്ചെത്തിയപ്പോൾ അകത്തുകയറാൻ സമ്മതിക്കാതെ കോക്ക്പിറ്റ് അടച്ച് സഹ പൈലറ്റ്. ശ്രീലങ്കൻ പൈലറ്റാണ് വനിതാ പൈലറ്റിനെ...

ആക്രമണം ലെബനൻ-സിറിയ അതിർത്തിയിലേക്ക് വ്യാപിപ്പിച്ച് ഇസ്രായേൽ

ബെയ്റുത്ത്: ലെബനനിൽ കരയുദ്ധം നാല് ദിവസം പിന്നിടുമ്പോൾ, ലെബനോൻ-സിറിയ അതിർത്തിയിലേക്ക് ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുന്നതായി റിപ്പോർട്ട്. ലെബനനിലെ തെക്കൻ പട്ടണമായ ഒഡെയ്സെയിലിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കരയുദ്ധം നാല് ദിവസം പിന്നിടുമ്പോൾ കാമൻഡർമാരടക്കം...

Latest news

- Advertisement -spot_img