Saturday, July 5, 2025
- Advertisement -spot_img

AUTHOR NAME

Web Desk1

5178 POSTS
0 COMMENTS

ഹണിമൂണിനെത്തിയ ഭാര്യയ്ക്ക് സ്‌നേഹപ്രകടനത്തിനൊപ്പം മറ്റാരും ചെയ്യാത്തൊരു കാര്യം ഭർത്താവ് ചെയ്തു…

ഹണിമൂണിന് പോകാത്ത ദമ്പതികൾ ഇന്ന് വളരെ ചുരുക്കമാണ്. ഊട്ടിയും മൂന്നാറും മണാലിയും മാലിദ്വീപുമടക്കമുള്ള സ്ഥലങ്ങളാണ് മിക്കവരും ഹണിമൂണിനായി തെരഞ്ഞെടുക്കുന്നത്. അത്തരത്തിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള നവദമ്പതികളുടെ ഹൃദ്യമായൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

പുരുഷന്മാർ ലൈംഗിക ബന്ധത്തിന് ശേഷം ഉറങ്ങി പോകുന്നുവോ …? എന്താണ് കാരണമെന്നറിയാമോ?

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷമാർക്ക് ക്ഷീണം കൂടുതലും ഉറക്കം വരുന്നതും പതിവാണ്‌. (It is common for men to feel more tired and sleepy after sex.) എന്നാൽ നിങ്ങളുടെ...

കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി…

കണ്ണൂര്‍ (Kannoor) : കണ്ണൂരിലെ ബോംബേറില്‍ ആറാം വയസ്സില്‍ കാല് നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. (Dr. Asna, who lost her leg at the age of six in...

അമ്മ മരിച്ച ആശുപത്രിയിൽ ബിന്ദുവിൻ്റെ മകൻ നവനീതിന് ജോലി ചെയ്യാൻ ബുദ്ധിമുട്ട്….

കോട്ടയം (Kottayam) : ബിന്ദുവിൻ്റെ മകൻ നവനീത് അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വൻ. (CPM leader Vaikom Viswan said that...

​ഗുരുവായൂരപ്പന് സമർപ്പിക്കപ്പെടുന്ന വഴിപാടുകളിൽ കദളിപ്പഴം, വെണ്ണയും മാത്രമല്ല ചൂല്‍ മുതൽ ഇ സ്കൂട്ടറും ടാങ്കർ ലോറിയും വരെ!!!

തൃശൂർ (Thrissur) : ​ഒരു കദളിപ്പഴമെങ്കിലും ഗുരുവായൂരപ്പനെ കാണാനായി വരുമ്പോൾ കൈയിൽ കരുതാത്തവരായി ആരുമുണ്ടാകില്ല. (There is no one who does not carry at least a handful of...

`ചിക്കൻ നൂഡിൽസ്’ വില്ലനായി, ഇരുപത്താറുകാരന്റെ ജീവനെടുത്തു …….

ചെന്നൈ (Chennai) :ചിക്കൻ നൂഡിൽസ് കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. (A young man died of food poisoning after eating chicken noodles.) വിഴുപുരം കീഴ്‌പെരുമ്പാക്കത്തെ മനോജ് കുമാറാണ് (26)...

അമ്മാവനുമായി പ്രണയം… നിർബന്ധ വിവാഹം വേറെ നടത്തി വീട്ടുകാർ…45 ദിവസം കഴിഞ്ഞപ്പോൾ ഭർത്താവിനെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി…

മും​ബൈ (Mumbai) : വി​വാ​ഹ​ത്തി​ന്‍റെ 45-ാം നാ​ള്‍ ന​വ​വ​ര​ന്‍ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദി​ലാ​ണ് സം​ഭ​വം. 25കാ​ര​നാ​യ, പ്രി​യാ​ന്‍​ഷു എ​ന്ന ചോ​ട്ടു​വാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 24നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. കൊ​ല​പാ​ത​ക​വു​മാ​യി...

“അഖിൽ മാരാരുടെ അമ്മ മാരാർക്ക് ഇത്രയും പെസയുണ്ടാക്കിയിട്ടും തൊഴിലുറപ്പിന് പോകാൻ കാരണമുണ്ട്”; പ്രതികരിച്ച് അഖിൽ മാരാരുടെ അമ്മ

ബിഗ് ബോസ് മുൻ താരവും സംവിധായകനുമായ അഖിൽ മാരാരുടെ അമ്മ ഇപ്പോഴും തൊഴിലുറപ്പിന് പോകുന്നുണ്ട്. മകൻ ഇത്രയും പൈസയുണ്ടാക്കിയിട്ടും അമ്മ തൊഴിലുറപ്പിന് പോകുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. അഖിൽ മാരാർ കുടുംബത്തെ സഹായിക്കുന്നില്ലെന്നും...

ഒരേസമയം ആറ് പുരുഷന്മാരെ വഞ്ചിച്ച സ്ത്രീ മറ്റൊരാൾക്കൊപ്പം റെസ്റ്റോറന്റിൽ… കഥ ഇങ്ങനെ…

ഇക്കാലത്ത് ജീവിത പങ്കാളിയെ വഞ്ചിക്കുക എന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. അതിൽ പുരുഷനും സ്ത്രീയും ഒരുപോലെ ഉത്തരവാദികളാണ്. (Cheating on one's spouse has become a common occurrence these days,...

സംശയ രോഗം ജീവൻ എടുത്തു… കൗൺസിലർ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി…

ആവഡി (Avadi) : തമിഴ്‌നാട്ടിലെ ആവഡി ജില്ലയിൽ വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) അംഗമായ ഒരു വനിതാ കൗൺസിലറെ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഭർത്താവ് ക്രൂരമായി വെട്ടിക്കൊന്നു. (A woman councillor,...

Latest news

- Advertisement -spot_img