തൃശ്ശൂര്‍: തൃശ്ശൂര്‍ പൂച്ചെട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൂന്നംഗ ക്രിമിനല്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍...
കൊച്ചി : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. പറവൂര്‍ സ്വദേശി വാലത്ത് വിദ്യാധരന്‍ (63) ആണ് ഭാര്യ വനജയെ (58) ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്....
കൊച്ചി (Kochi) : ആലുവയിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലിലാണ് പുലർച്ചെ അഞ്ചുമണിക്ക് ചായ കുടിക്കാൻ വന്നപ്പോഴാണ് സംഭവം ഉണ്ടായത്. വാക്കു തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെ...
തിരുവനന്തപുരം (Thiruvananthapuram) : കന്യാകുമാരി എസ്‌പി സുന്ദരവദനം കരമന സ്വദേശിയും ക്വാറി ഉടമയുമായ എസ് ദീപുവിനെ (44) കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു.. തക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി...
തൃശൂര്‍: മാളയില്‍ മകന്‍ അമ്മയെ കുത്തിക്കൊന്നു.വലിയകത്ത് ശൈലജയാണ് മകന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. മകന്‍ ഹാദിലിനെ മാള പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. അടുക്കളയില്‍ വച്ച് വഴക്കിട്ടതിനെത്തുടര്‍ന്ന് ഹാദില്‍ പെട്ടെന്ന്...
ചെന്നൈ: തിരുവൊട്ടിയൂരിലെ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന അമ്മയെയും 15 വയസുള്ള ഇളയ സഹോദരനെയും 20 കാരനായ കോളേജ് വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തുകയും കഴുത്തറുക്കുറയും ചെയ്തു. വേളാച്ചേരിയിലെ കോളേജിലെ മൂന്നാം വര്‍ഷ ബിഎസ്സി ഡാറ്റാ...
തിരുവനന്തപുരം (Thiruvananthapuram) : വർക്കലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രൻ്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം.
ഇരുവരുടെയും മകൻ...