Saturday, April 5, 2025
- Advertisement -spot_img

CATEGORY

Uncategorized

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി; ട്രക്കിന്റെ കാബിനുള്ളിൽ മൃതദേഹം; അർജുന്റേതെന്ന് നിഗമനം

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കണ്ടെത്തി. ഷിരൂര്‍ ഗംഗാവലി പുഴയില്‍ നിന്നാണ് ലോറിയുടെ കാബിന്‍ കണ്ടെത്തിയത്. ലോറിയിലെ കാബിനില്‍ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇത് അര്‍ജുന്റേതാണെന്നാണ് നിഗമനം...

മുഖ്യമന്ത്രിക്കൊപ്പം പാർട്ടിയും, പി.ശശിക്ക് ക്ലീൻ ചിറ്റ് നൽകി സിപിഎം, പിവി അൻവറിന് തിരിച്ചടി

പിവി അന്‍വറിന്റെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ സിപിഎമ്മും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ അന്വേഷണമില്ല. ശശി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നു എന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഡി.ജി.പിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും...

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്‌സോ പ്രകാരം കുറ്റകരം: സുപ്രീംകോടതി, മദ്രാസ് ഹൈക്കോടതി വിധിക്ക് തിരുത്തൽ

ഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ പ്രകാരം കുറ്റകരമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. കുറ്റരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി രാജ്യത്തെ പരമോന്നത കോടതി റദ്ദാക്കി. ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതും കുറ്റകരമെന്ന്...

മലയാള സിനിമയിലെ അമ്മമുഖം മാഞ്ഞു;കവിയൂർ പൊന്നമ്മ അന്തരിച്ചു

കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അമ്മ വേഷങ്ങളിലൂടെ മലയാളി സിനിമയിലെ സജീവ സാന്നിധ്യമായ നടിയാണ് കവിയൂര്‍ പൊന്നമ്മ. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മയെ...

ജയസൂര്യ അമേരിക്കയിൽ നിന്നും തിരിച്ചെത്തി ,എല്ലാം വഴിയേ മനസിലാകും, മാധ്യമങ്ങളെ കാണും: പീഡന പരാതിയിൽ പ്രതികരണം

വിവാദങ്ങള്‍ക്കിടെ അമേരിക്കയിലായിരുന്ന ജയസൂര്യ നാട്ടില്‍ തിരിച്ചെത്തി. തനിക്കെതിരെ നടി നല്‍കിയ പരാതിയില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. ''കേസ് കോടതിയിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അഭിഭാഷകന്‍ പറയുന്ന ദിവസം മാധ്യമങ്ങളെ കാണും. എന്തായാലും...

ദിലീപിന്റെ മക്കളായ മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും ഓണച്ചിത്രങ്ങൾ വൈറൽ

ദിലീപിന്റെ മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ഓണച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷിയും മാമ്മാട്ടിയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെയും കാവ്യ മാധവന്റെയും മകളാണ് മാമ്മാട്ടി എന്നു...

അയൽക്കാരായി അക്ഷയ്കുമാറും രൺവീർ സിംഗും; മുംബൈയിൽ 30 കോടിയുടെ ആഡംബര വീട് സ്വന്തമാക്കി പൃഥ്വിരാജ്‌

നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും മുംബൈയില്‍ രണ്ടാമത്തെ ആഡംബര വസതി സ്വന്തമാക്കി. ഇരുവരുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്റെ പേരിലാണ് 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്‌ലാറ്റ് 30 കോടി രൂപയ്ക്കു ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളുള്ള...

യുവതിയെ കാർ കയറ്റികൊന്ന സംഭവത്തിൽ കൂട്ട് പ്രതി ഡോക്ടർ ശ്രീക്കുട്ടി അറസ്റ്റിൽ. ജോലിയിൽ നിന്നും പുറത്താക്കി സ്വകാര്യ ആശുപത്രി

കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ കൂട്ടുപ്രതിയായതോടെ പ്രധാനപ്രതി അജ്മലിന്റെ സുഹൃത്ത് ഡോ ശ്രീക്കുട്ടിയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി അധികൃതരാണ് ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കിയത്. ഡോ....

രാംഗോപാൽ വർമ്മയുടെ സാരി സിനിമയിൽ ഗ്ലാമർ റോളിൽ ശ്രീലക്ഷ്മി ; ടീസർ വൈറൽ

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ശ്രദ്ധേയമായ താരമാണ് ആരാധ്യദേവിയെന്ന് അറിയപ്പെടുന്ന ശ്രീലക്ഷ്മി സതീഷ്. പുതിയ ചിത്രമായ സാരിയില്‍ നായികയായി വെളളിത്തിരയിലെത്തുകയാണ് ശ്രീലക്ഷ്മി .ഇപ്പോഴിതാ സാരിയുടെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്.ഗിരി...

തിരുവോണദിനത്തിൽ പത്തനംതിട്ട അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്

തിരുവോണ നാളില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ ലഭിച്ചു. ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെയാണ് കിട്ടിയത്. രാവിലെ ആറരയ്ക്ക് അലാം അടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആരോഗ്യവാനാണെന്ന് ശിശുരോഗ...

Latest news

- Advertisement -spot_img