Tuesday, April 8, 2025
- Advertisement -spot_img

CATEGORY

Uncategorized

ഹോസ്റ്റൽ ഭക്ഷണത്തിൽ പല്ലി; വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം…

ഹൈദരാബാദ് (Hyderabad) : തെലങ്കാനയിലെ മേഡക് ജില്ല രാമയംപേട്ട ടിജി മോഡൽ സ്‌കൂളിലെ ഹോസ്റ്റലിലാണ് സംഭവം. വിദ്യാർഥികൾക്ക് വിളമ്പിയ ഉപ്പുമാവിലാണ് പല്ലിയെ കണ്ടത്. സർക്കാർ ഹോസ്റ്റലിൽ നൽകിയ പ്രഭാതഭക്ഷണത്തിൽ ആണ് പല്ലിയെ കണ്ടത്....

കാര്‍ മതിലിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം…

കൊച്ചി (Kochi) : കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു വീട്ടമ്മയ്ക്കു ദാരുണാന്ത്യം. മൂവാറ്റുപുഴ എംസി റോഡിൽ ഈസ്റ്റ് മാറാടിയിൽ പുളിന്താനം സ്വദേശി ലിസി സ്റ്റീഫനാണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ കോട്ടയം...

ഇന്നത്തെ നക്ഷത്രഫലം

ജൂലൈ 10, 2024 മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം...

മേഘ ഗ്രൂപ്പ് ജനറൽ മാനേജർ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു…

പെരുമ്പാവൂർ (Perumbavoor) : മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറൽ മാനേജർ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കൽ ജോൺസന്റെ മകൻ ലിയോ ജോൺസൺ (29) ആണ് മരിച്ചത്....

അമ്മയുടെ പങ്കാളി ഏഴുവയസുകാരനെ ചുമരിലെറിഞ്ഞു കൊന്നു

ഗുരുഗ്രാം (Gurugram) : ഹരിയാനയിലെ ഗുരുഗ്രാമിൽ അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനത്തിൽ ഏഴുവയസുകാരന് ദാരുണാന്ത്യം. ഗുരുഗ്രാമിലെ രാജേന്ദ്ര പാർക്ക് ഏരിയയിൽ കുട്ടികളുടെ അമ്മ വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനു എന്ന...

ഗായിക ഉഷാ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

ഗായിക ഉഷ ഉതുപ്പിൻറെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് നിര്യാതനായി. 78 വയസായിരുന്നു. തിങ്കളാഴ്ച കൊൽക്കത്തയിലെ വീട്ടിൽ വച്ചായിരുന്നു മരണം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കോട്ടയം പൈനുംങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ...

പറന്നുയർന്ന വിമാനത്തിന്റെ ചക്രം താഴെ വീണു, പരിഭ്രാന്തരായി യാത്രക്കാർ…

ലോസ് ഏഞ്ചൽസ് (Los Angeles) : ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ബോയിംഗ് ജെറ്റ്‌ ലൈനറിന്റെ ചക്രം താഴെ വീണു. വിമാനത്തിൻ്റെ ചക്രം നഷ്ടപ്പെട്ടുവെന്നും എന്നാൽ ലക്ഷ്യസ്ഥാനമായ ഡെൻവറിൽ സുരക്ഷിതമായി...

ഇന്നത്തെ നക്ഷത്രഫലം

ജൂലൈ 09, 2024 മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, കലഹം, യാത്രാപരാജയം, ശരീരക്ഷതം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി,...

നാലമ്പല ദർശനത്തിന് തയ്യാറായി കെഎസ്ആര്‍ടിസി…

കൊല്ലം (Quilon): കൊല്ലം കെഎസ്ആര്‍ടിസി കര്‍ക്കിടക മാസത്തില്‍ കോട്ടയം, തൃശൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്ക് യാത്രകള്‍ ഒരുക്കി . ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലത്തു നിന്നും നാല് കോട്ടയം നാലമ്പല യാത്രയും ഒരു...

റൺവേയിൽ വിമാനം മാത്രമല്ല, പറന്നിറങ്ങാൻ മറ്റൊരു കൂട്ടരും…

കണ്ണൂർ (Kannur) : കണ്ണൂർ വിമാനത്താവളത്തിൽ റൺവേയിൽ ലാൻഡിങ്, ടേക്ക് ഓഫ് സമയങ്ങളിൽ വൻ അപകടഭീഷണിയുയർത്തുന്നു. പറന്നിറങ്ങുന്ന മയിലുകൾ കണ്ണൂരിൽ വലിയ പ്രശ്നക്കാരാണ്. മയിലുകളെത്തുന്നത് പതിവായതോടെയാണ് അവയെ ഒഴിവാക്കുന്നത് എങ്ങനെയെന്ന് ആലോചന തുടങ്ങിയത്....

Latest news

- Advertisement -spot_img