Sunday, April 20, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ഐശ്വര്യയും അഭിഷേകും വേർപിരിയുന്നോ ? വിവാഹ മോചന വാർത്തയ്ക്ക് ലൈക് അടിച്ച് അഭിഷേക് ബച്ചൻ

അഭിഷേക് ബച്ചനും ഐശ്വര്യ റായ്യും വിവാഹ മോചിതരാകുന്നുവെന്ന വാര്‍ത്തകള്‍ ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ കുറച്ച് നാളുകളായി വരുന്നുണ്ട്. ഇതിനെ സാധൂകരിക്കുന്ന രീതിയിലാണ് പൊതുമധ്യത്തില്‍ ദമ്പതികളുടെ പെരുമാറ്റവും. വിവാഹ മോചന അഭ്യൂഹങ്ങള്‍ക്കിടെ അതുമായി ബന്ധപ്പെട്ടൊരു ഇന്‍സ്റ്റഗ്രാം...

കാട്ടാക്കടയിൽ യുവാവും യുവതിയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

തിരുവനന്തപുരം (Thiruvananthapuram) : കാട്ടാക്കടയിൽ (Kattakada) യുവാവിനെയും പെൺസുഹൃത്തിനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ താമസക്കാരനായ പ്രമോദ് (35), സുഹൃത്ത് റീജ (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റീജയെ...

ഓടയിൽ കക്കൂസ് മാലിന്യം തള്ളി തിരുവനന്തപുരം രാമചന്ദ്രൻ ടെക്‌സ്റ്റൈൽസ് ,കർശന നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം: തിരുവനന്തപുരം രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നെന്ന് പരാതി. പരാതി ലഭിച്ചയുടന്‍ നടപടി തുടങ്ങിയെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. ഹെല്‍ത്ത് സ്‌ക്വാഡിന്റെ പരിശോധനയില്‍ അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന...

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കിഡ്നി സ്റ്റോൺ ചികിത്സയ്ക്ക് കുത്തിവയ്പെടുത്ത യുവതി അബോധാവസ്ഥയിൽ; ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം (Thiruvananthapuram) : നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കിഡ്നി സ്റ്റോൺ ചികിത്സയ്ക്ക് കുത്തിവയ്പെടുത്ത യുവതി ചികിത്സാ പിഴവിനെ തുടർന്ന് അബോധാവസ്ഥയിലെന്ന് പരാതി. ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ...

ബംഗ്ലാദേശിൽ കർഫ്യൂ; സൈന്യത്തെ വിന്യസിച്ച് സർക്കാർ, കൊല്ലപ്പെട്ടത് 105 പേർ…

ധാക്ക (Dhakka) : ബംഗ്ലാദേശിൽ നടക്കുന്ന പ്രക്ഷോഭത്തിൽ 105 പേർ മരിച്ചതോടെ രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിച്ചതായും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓഫിസ് അറിയിച്ചു. പ്രതിഷേധം നിയന്ത്രിക്കുന്നതിൽ പൊലീസ്...

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരണവുമായി ഭാമ ;സ്ത്രീകൾ; വിവാഹം ചെയ്യേണ്ടെന്ന് പറഞ്ഞിട്ടില്ല

ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി നടി ഭാമ. സ്ത്രീകള്‍ വിവാഹമേ ചെയ്യരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സ്ത്രീധനത്തിനെതിരെയായിരുന്നു തന്റെ പോസ്റ്റെന്നും ഭാമ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. സ്ത്രീധനം നല്‍കി സ്ത്രീകള്‍ ഒരിക്കലും...

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ഇനി വെജിറ്റേറിയന്; ഭക്ഷണം മാത്രം; ഉത്തരവിറക്കി എക്‌സിക്യൂട്ടീവ് ഓഫീസർ

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തി എക്‌സിക്യൂട്ടിവ് ഓഫീസർ ഉത്തരവിറക്കി. ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് സസ്യാഹാരം മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് പുറത്തിറങ്ങിയത്. എക്‌സിക്യൂട്ടീവ് ഓഫീസിൽ ചിക്കൻ ബിരിയാണി...

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ ലൈഫ് : തൃശ്ശൂരിലെ ഈ 11 സ്ഥാപനങ്ങൾ നിർത്തി വയ്ക്കാൻ ഉത്തരവ്

തൃശ്ശൂർ ജില്ലയിൽ 11 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്.ശക്തന്‍ സ്റ്റാന്റിലെ നൈസ് റസ്റ്റോറന്റ്, ശക്തന്‍ സ്റ്റാന്റിന് പരിസരത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകട, ടി.ഡബ്ല്യൂ.സി.സി.എസ് ബില്‍ഡിങിലെ റസ്റ്റോറന്റ്, ചാവക്കാട് കൃഷ്‌ണേട്ടന്റെ ചായക്കട,...

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെൻഡ് ചെയ്തു. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർ ഇനി സർവീസിൽ ഉണ്ടാവില്ലെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം (Thiruvananthapuram) :കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പീഡനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഫിസിയോതെറാപ്പിസ്റ്റ് ദുരുദ്ദേശ്യത്തോട് കൂടി പെൺകുട്ടിയുടെ ശരീരത്തിൽ തൊട്ടു.ജോലിയിൽനിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള കാര്യങ്ങൾ...

ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത് ;ഹൃദയഭേദകമായ വാക്കുകളുമായി ഭാമ

വിവാഹ ബന്ധം വേര്‍പിരിഞ്ഞ ചലച്ചിത്രതാരം ഭാമയുടെ സോഷ്യല്‍മീഡിയ കുറിപ്പുകള്‍ ശ്രദ്ധനേടുന്നു. വളരെ വൈകാരികമായാണ് താരം പ്രതികരിച്ചിരിക്കുന്നത്. പൊതുസമൂഹത്തെ ആഴത്തില്‍ ചിന്തിപ്പിക്കുന്ന ചില വേദനകള്‍ ഭാവന പങ്ക് വച്ചിട്ടുണ്ട്. സ്ത്രീധനത്തെക്കുറിച്ചും ഭര്‍തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് ഭാമ...

Latest news

- Advertisement -spot_img