Friday, July 4, 2025

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരണവുമായി ഭാമ ;സ്ത്രീകൾ; വിവാഹം ചെയ്യേണ്ടെന്ന് പറഞ്ഞിട്ടില്ല

Must read

- Advertisement -

ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി നടി ഭാമ. സ്ത്രീകള്‍ വിവാഹമേ ചെയ്യരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സ്ത്രീധനത്തിനെതിരെയായിരുന്നു തന്റെ പോസ്റ്റെന്നും ഭാമ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. സ്ത്രീധനം നല്‍കി സ്ത്രീകള്‍ ഒരിക്കലും വിവാ?ഹം ചെയ്യരുതെന്നും സ്ത്രീധനം നല്‍കി വിവാഹം കഴിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുമാണ് താന്‍ പറയുന്നതെന്നും ഭാമ. അങ്ങനെയൊരു വീട്ടില്‍ പേടിച്ച് കഴിയേണ്ടി വന്നാലുള്ള അവസ്ഥയും മക്കള്‍ കൂടി ഉണ്ടെങ്കില്‍ നേരിടേണ്ടതായ അവസ്ഥകളുമാണ് താന്‍ പറഞ്ഞതെന്നും ഭാമ ഇന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

See also  നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ കേഡല്‍ ജിന്‍സന് ശിക്ഷ കടുക്കും, ജീവപര്യന്തത്തിന് മുമ്പ് 12 വര്‍ഷത്തെ തടവ് ശിക്ഷ ആദ്യം അനുഭവിക്കണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article