Wednesday, May 21, 2025
- Advertisement -spot_img

TAG

news

ബാലാവകാശ കമ്മിഷനിൽ പുതിയ 4 അംഗങ്ങൾ കൂടി

തിരുവനന്തപുരം : സംസ്‌ഥാന ബാലാവകാശ കമ്മിഷനിൽ പുതുതായി 4 അംഗങ്ങൾ ചുമതലയേറ്റു. ബി.മോഹൻ കുമാർ, കെ. കെ. ഷാജു, സിസിലി ജോസഫ്, ഡോ. എഫ്.വിൽസൺ എന്നിവരാണ് നിയമിതരായത്. 3 വർഷമാണ് കാലാവധി. കാസർകോട്...

പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡിന്അപേക്ഷ ക്ഷണിച്ചു

തൃശൂർ : കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് നല്‍കുന്ന സംസ്ഥാന അവാര്‍ഡിന് വേണ്ടിയുള്ള മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ആദ്യമായി...

സർക്കാർ ബില്ലുകളുടെ അവഗണന : 22ന് സുപ്രീം കോടതിയിൽ നിർണ്ണായകം

തിരുവനന്തപുരം : നിയമസഭ പാസ്സാക്കിയ ബില്ലുകൾ അംഗീകരിക്കാതെ രാഷ്ട്രപതി ഭവൻ തടഞ്ഞുവെക്കുന്നതിന്റെനിയമസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. രാഷ്ട്രപതിയുടെതീരുമാനങ്ങൾ ജുഡീഷ്യൽ പരിഗണനയിൽ കൊണ്ടുവരുന്നതിന്റെ സാധ്യതയെ കുറിച്ചുള്ള സംവാദങ്ങൾക്ക്വഴിതുറക്കുന്നതാണ്...

ലോക്സഭാ തെരഞ്ഞെടുപ്പ് : പരസ്യങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടി ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഉപയോഗിക്കരുത്. ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങൾക്കായിഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടലംഘനമാകും. പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും പൊതു...

മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പ ഇറങ്ങി

മൂന്നാർ : മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പ ഇറങ്ങി. വഴിയോര കടകൾ തകർത്തു. ദേവികുളം മിഡിൽ ഡിവിഷനിലും കാട്ടാനക്കൂട്ടം ഇറങ്ങി. പാലക്കാട് നെല്ലിയാമ്പതിയിൽ ഭീതി വിതയ്ക്കുന്ന ചില്ലിക്കൊമ്പൻ കാട്ടാനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ...

പുത്തൻ സാങ്കേതികവിദ്യയിൽ റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് ആകുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുന്നു. സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന ഗേറ്റുകൾ വരുമ്പോൾ ഗേറ്റ് കീപ്പറുടെ ശാരീരികാധ്വാനം കുറയും. റെയിൽ ഗതാഗതത്തിലെ സുരക്ഷിതത്വവും കൂടും. തിരുവനന്തപുരം...

വിഷുവിന് മുൻപ് 2 ഗഡു പെൻഷൻ കൂടി; മുഖ്യമന്ത്രി

തിരുവനന്തപുരം : വിഷുവിന് മുൻപായി 2 ഗഡു സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ (Pension) വിതരണം ചെയ്യുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. നിലവിൽ ഒരു ഗഡുവിന്റെ വിതരണമാണ് നടന്നു കൊണ്ടിരിക്കുന്നത്. നിലവിലെ...

പത്തനംതിട്ടയിൽ എ. കെ. ആന്റണി പ്രചരണത്തിന് ഇറങ്ങുമോ??

കൊച്ചി : പത്തനംതിട്ട മണ്ഡലത്തിൽ എകെ ആന്റണി പ്രചാരണത്തിന് ഇറങ്ങുമോയെന്ന് അറിയില്ലെന്ന് രമേശ് ചെന്നിത്തല. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറിയ ശേഷം ആന്റണി ആകെ യാത്ര...

പ്രധാനമന്ത്രി നാളെ പാലക്കാട് റോഡ് ഷോ നടത്തും

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി (NARENDRA MODI) നാളെ കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണ് വരവ്. പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തതിനു ശേഷം തമിഴ്‌നാട്ടിലും ആന്ധ്രയിലും സംഘടിപ്പിച്ച പ്രചാരണ പരിപാടികളിലേക്ക് നീങ്ങുകയായിരുന്നു...

മേജർ രവിക്ക് എറണാകുളത്ത് ബി ജെ പി സ്ഥാനാർഥി സാധ്യത തെളിയുന്നു

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മേജർ രവി എത്താൻ സാധ്യത. ഇന്ന് ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക വന്നേക്കും. നാല് മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതിൽ കൊല്ലത്ത് കുമ്മനം...

Latest news

- Advertisement -spot_img