ബംഗളൂരു (Bangalur) : കര്‍ണാടകയിൽ രാജ്യത്തെ ഞെട്ടിച്ച ബാങ്ക് കൊള്ള. (Bank robbery in Karnataka that shocked the country.) കര്‍ണാടകയിലെ ബാങ്കില്‍ നിന്ന് 52 കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ചു....
വയനാട് (Wayanad) : സുൽത്താൻ ബത്തേരി പൊൻകുഴിയിൽ കർണാടക ട്രാൻസ്പോർട്ട് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി. (Cannabis seized from a Karnataka Transport bus in Sultan Bathery Ponkuzhi.) 19...
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മലയാളി നഴ്‌സിങ് വിദ്യാർത്ഥികളാണ് മരിച്ചവർ . കൊല്ലം അഞ്ചൽ സ്വദേശികളായ യാസീൻ (22), അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...
കോഴിക്കോട്: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വീട് വെച്ച് നല്‍കാമെന്ന വാഗ്ദാനത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്നും 100 വീടുകള്‍ വെച്ച്...
ബംഗളൂരു (Bangalur) : കർണാടക സർക്കാർ (Karnataka Sarkar) ഭക്ഷണങ്ങൾക്ക് കൃത്രിമ നിറം നൽകാനുപയോഗിക്കുന്ന സൺസെറ്റ് യെല്ലോ, കാർമോയിസിൻ (Sunset yellow, carmoisine) പോലുളള രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും നിരോധിച്ചു. സംസ്ഥാനത്ത്...
മന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ആശംസയുമായി പോസ്റ്റര്‍ വച്ച കോണ്‍ഗ്രസ് (Congress) നേതാവിന് പണി കിട്ടി. സംഭവം ബെംഗളുരുവിലാണ്. പണി കിട്ടിയതാകട്ടെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ഗൌഡയ്ക്കും (Rajeev Gowda)....
മാനന്തവാടി: അമ്മയുടെ പ്രസവത്തിനായി കൂട്ടിരിക്കാനായി വന്ന പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക കുട്ട,കെ ബേഡഗ,മത്തിക്കാടു എസ്റ്റേറ്റിൽ മണിവണ്ണനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതേസമയം ഭാര്യയുടെ പ്രസവത്തിനായെത്തിയ പ്രതി കുട്ടിയുമായി...
ബെംഗളുരു| കര്‍ണാടകയിലെ ചിക്കബെല്ലാപൂരില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിലെ കുട്ടിയാണ് പ്രസവിച്ചത്. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍...
രാജ്യത്തിന്റെ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കർണാടകത്തിന്റെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല. ഭാരത്ത് പർവിൽ ടാബ്ലോ ഉൾപ്പെടുത്താമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു. നിശ്ചലദൃശ്യങ്ങൾക്ക് അനുമതി...
രാജ്യത്ത് കോവിഡ് വർദ്ധിക്കുന്നതിന്റെ സാഹചര്യത്തിൽ കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കുന്നു. എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് അദ്ധേഹത്തിന്റെ...