കൂറ്റനാട് (Koottanad) : ഒറ്റപ്പാലം തോട്ടക്കര ആച്ചത് വീട്ടിൽ ഉണ്ണികൃഷ്ണൻ (77) ആണ് മകളുടെ വീട്ടിൽ നിന്നും മടങ്ങിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയത്. ആറങ്ങോട്ടുകരയിൽനിന്നു കാണാതായ വയോധികൻ പുഴക്കടവിൽ മരിച്ച നിലയിലാണ്...
കൊല്ലം (Quilon) : കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ അഞ്ച് പശുകളാണ് പൊറോട്ട അമിതമായി കഴിച്ച് ചത്തത്. കഴിഞ്ഞ ദിവസം തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ...
കൊച്ചി (Kochi) : പൊന്നുരുന്നിയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകൻ ഡെന്നിസൺ ഡെന്നിയുമാണ് (11) മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർ...
തിരുവനന്തപുരം (Thiruvananthapuram) ആറ്റിങ്ങൽ ഞാറക്കാട്ട് വിള ചരുവിള വീട്ടിൽ ശാന്ത (60) ആണ് ഇരുമ്പ് തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. സമീപത്തെ വീട്ടിൽ നിന്നും ഇരുമ്പ്...
തൃശൂര്‍ (Thrissur) : ജില്ലയില്‍ കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് രണ്ടു മരണം. വലപ്പാട് കോതകുളം സ്വദേശി നിമിഷ (Nimisha) , വേലൂർ സ്വദേശി ഗണേശൻ (Ganesan) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ...
പാലക്കാട് (Palakkad) വളർത്തുനായ കടിച്ചതിന് സ്വയം ചികിത്സയെടുത്ത ഹോമിയോ ഡോക്ടറായ പാലക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിനി റംല (40) ത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
രണ്ടുമാസം മുൻപാണ്...
കോഴിക്കോട് (Kozhikode) : സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണു പരുക്കേറ്റ കുട്ടി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ.രജീഷിന്റെ മകൾ നൈറാ രാജ് (ഒന്നര വയസ്സ്) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ...
മുംബയ് (Mumbai) : പൂനെയിലെ ലോഹെഗോണിൽ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ക്രിക്കറ്റ് കളിക്കിടെ പന്ത് സ്വകാര്യ ഭാഗത്തുകൊണ്ട് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം സംഭവിച്ചത് . ശൗര്യ കാളിദാസ് ഖാൻഡ്‌വെ എന്ന ആറാം ക്ളാസുകാരനാണ് മരണപ്പെട്ടത്....
കൊച്ചി (Kochi) : എറണാകുളം പനമ്പള്ളിനഗറി (Ernakulam Panampallinagar) ലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് മൃതദേഹം വലിച്ചെറിഞ്ഞതായാണു സംശയം. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ...
കണ്ണൂർ (Cannoor) ∙ തലശേരി (Tellicheri) മാടപ്പീടികയിൽ കൽത്തൂൺ ദേഹത്ത് വീണു പതിനാലുകാരൻ മരിച്ചു. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് (K P Sreeniketh) ആണ്...