Thursday, April 3, 2025
- Advertisement -spot_img

CATEGORY

THRISSUR

തൃശ്ശൂർ നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന; 5 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

തൃശ്ശൂർ: തൃശ്ശൂരിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് 5 ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടിയത്. ആരോ​ഗ്യ വിഭാ​ഗം...

തൃശൂർ കുന്നംകുളത്ത് വീട്ടുകാർ പെരുന്നാളിന് പോയി, തിരിച്ചെത്തിയപ്പോൾ വീട് കത്തിയമർന്നു

തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ വീടിന് തീയിട്ടു. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് ഇന്നലെ രാത്രി തീയിട്ടത്. അഞ്ഞൂര്‍ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് അക്രമമെന്നാണ് പൊലീസിന്റെ...

തൃശൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിൽ ഉടമസ്ഥനില്ലാതെ നീല ബാഗ്, പരിശോധനയിൽ ലഭിച്ചത് 10 കിലോ കഞ്ചാവ്

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി റെയിൽവേ പൊലീസ്. മൂന്നാം പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പതിവ് പരിശോധനയ്ക്കിടെ റെയിൽവേ...

തൃശൂർ എറവിൽ മഹാവിഷ്ണുക്ഷേത്രത്തിൽ മോഷണം, സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു

തൃശൂര്‍: തൃശൂര്‍ എറവിൽ ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം. എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള മൃഗാശുപത്രിയിലുമാണ് മോഷണം നടന്നത് . ക്ഷേത്ര കൗണ്ടർ കുത്തിപ്പൊളിച്ച് കാൽ ലക്ഷം രൂപ കവർന്നു. വെറ്ററിനറി ആശുപത്രിയിൽ...

ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു

തൃശൂര്‍ ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂര്‍ സ്വദേശി  20 വയസുള്ള ഇന്ദുപ്രിയയാണ് മരിച്ചത്. തലക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാര്‍...

തൃശൂരിൽ വീടിനുളളിൽ അമ്മയും മകനും മരിച്ചനിലയിൽ മകന്റെ മൃതദേഹം ടെറസിൽ

തൃശൂര്‍ ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം വീടിനുളളില്‍ അമ്മയും മകനും മരിച്ചനിലയില്‍. കാട്ടികുളം അജയന്‍റെ ഭാര്യ മിനി(56), മകന്‍ ജെയ്തു എന്നിവരാണ് മരിച്ചത്.  ഇന്നു പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ...

ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലും വൻ കവർച്ച, വിഗ്രഹവും സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോയി

തൃശൂര്‍: തൃശൂര്‍ ചാവക്കാടില്‍ രണ്ട് ക്ഷേത്രങ്ങളില്‍ നിന്നായി മോഷണം. ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹവും പണവും സ്വര്‍ണ്ണാഭാരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലുമാണ് കവര്‍ച്ച...

തൃശൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട് എത്തിയ യൂണിയൻ തൊഴിലാളികൾക്ക് പണി കൊടുത്ത് ദമ്പതികൾ; കല്ല് സ്വന്തമായി ചുമന്നിറക്കി

തൃശൂര്‍: വീട്ടിലെ അറ്റകുറ്റ പണികള്‍ക്കായി ലോറിയില്‍ കൊണ്ട് വന്ന കല്ലിറക്കുന്നതിനിടയില്‍ നോക്കുകൂലി ആവശ്യപ്പെട്ട് കുറച്ച് യൂണിയന്‍ തൊഴിലാളികള്‍ എത്തിയതാണ് സംഭവം. ഇവര്‍ വരുന്നത് കണ്ടതും ആ വീട്ടിലെ ദമ്പതികള്‍ തന്നെ സ്വന്തമായി കല്ലുകള്‍...

തൃശൂരിൽ ജിഎസ്ടി ഇന്റലിജൻസിന്റെ ഓപ്പറേഷൻ ടോറേ ഡെൽ ഓറോ ; പിടിച്ചെടുത്തത് 120 കിലോ സ്വർണം. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത് പരിശീലന ക്ലാസെന്ന് പറഞ്ഞ്

തൃശൂര്‍: കേരളത്തിലെ ഏറ്റവും വലിയ വലിയ സ്വര്‍ണ റെയ്ഡ് തൃശൂരില്‍. 74 കേന്ദ്രങ്ങളില്‍ ഒരേ സമയം റെയ്ഡ് നടന്നു. ഇന്നലെ തുടങ്ങിയ പരിശോധന ഇന്നും തുടരുകയാണ്. ഇതിനോടകം കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണം...

സിറ്റി പൊലീസ് സ്ഥാപിച്ച ക്യാമറകൾ സഹായിച്ചു, തൃശൂരിൽ യുവതിയുടെ നഷ്ടപ്പെട്ട ചെയിൻ കണ്ടെത്തി

തൃശൂര്‍: സിറ്റി പൊലീസിന് കീഴില്‍ നഗരത്തില്‍ സ്ഥാപിച്ച ക്യാമറ കണ്ണുകള്‍ യുവതിയുടെ നഷ്ടപ്പെട്ട കൈചെയിന്‍ കണ്ടെത്താന്‍ സഹായിച്ചു. ചേലക്കര എളനാട് സ്വദേശിനിയായ യുവതിയുടെ ഒരു പവന്‍ വരുന്ന ചെയിനാണ് തൃശൂര്‍ സിറ്റി പൊലീസ്...

Latest news

- Advertisement -spot_img