Sunday, August 17, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

റേഷന്‍ അരിയില്‍ മായമെന്ന് സംശയം; ചുവന്ന മട്ടയരി കഴുകിയപ്പോള്‍ വെള്ള നിറം

മതിലകത്ത് റേഷൻ അരിയിൽ മായം കലർന്നുവെന്ന് സംശയം. ചൂടുവെള്ളം ഒഴിച്ച് കഴുകിയപ്പോഴാണ് ചുവന്ന മട്ടയരി വെള്ള അരിയായി മാറിയത്. പ്ലാക്കിൽ ജെസ്സി എന്ന വീട്ടമ്മയാണ് ചൂടുവെള്ളത്തിൽ അരി കഴുകിയപ്പോൾ കയ്യിൽ ചുവന്ന മെഴുക്കു...

ക്ഷേത്രോത്സവത്തിലെ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു

ഈറോഡ് (Eeroad) : ഈറോഡ് ജില്ല (Erode District) യിലെ ഗോപിച്ചെട്ടിപ്പാളയ (Gopichettipalayam) ത്തിലെ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. ക്ഷേത്രത്തിലെ 10...

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്ക് ഇളയരാജയുടെ വക്കീൽ നോട്ടീസ്…

ഇളയരാജ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. സിനിമയിൽ 'കൺമണി അൻപോട്' എന്ന തന്റെ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകർപ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. തന്റെ...

പുന്നത്തൂര്‍ കോട്ട പഴയ പ്രൗഡിയിലേക്ക്; പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ഗുരുവായൂര്‍ : ചരിത്രമുറങ്ങുന്ന പുന്നത്തൂര്‍ കോട്ട ഇനി പഴയ പ്രതാപം വീണ്ടെടുക്കും. കാലപ്പഴക്കത്താല്‍ ക്ഷയിച്ച ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ കോവിലകത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തനിമയും പ്രൗഢിയും നില നിര്‍ത്തി മൂന്നു വര്‍ഷത്തിനകം...

മെഡിക്കൽ കോളേജുകളിലെ ചികിത്സാ പിഴവ്; ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

മെഡിക്കല്‍ കോളജുകളില്‍ ആവർത്തിച്ചുണ്ടാകുന്ന ചികിത്സാപ്പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇടപെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ് . കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങൾ പരിശോധിക്കാൻ ഉന്നതതല യോഗം വിളിച്ചു....

കാട്ടാക്കട മായമുരളി കൊലപാതക്കേസിലെ പ്രതി രഞ്ജിത്ത് അറസ്റ്റില്‍;ഒളിവിലായിരുന്ന പ്രതി ഷാഡോ പോലീസിന്റെ വലയിലായി

തിരുവനന്തപുരം: കാട്ടാക്കട മായമുരളി കൊലപാതകത്തില്‍ പ്രതി രഞ്ജിത്ത് അറസ്റ്റില്‍. കൃത്യത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട്ടില്‍ നിന്നാണ് ഷാഡോ പൊലീസ് പിടികൂടിയത്. മുതിയവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മായയെ വീടിനടുത്തെ റബ്ബര്‍ പുരയിടത്തില്‍...

ഭക്ഷ്യ സുരക്ഷയില്‍ കടുത്ത നടപടികള്‍; 65,432 പരിശോധനകള്‍, 4.05 കോടി രൂപ പിഴ ഈടാക്കി; റിക്കോര്‍ഡെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ്...

സത്യഭാമയുടെ അറസ്റ്റിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി : നര്‍ത്തകി സത്യഭാമയെ തത്കാലം അറസ്റ്റ് ചെയ്യുന്നത് വിലക്കി ഹൈക്കോടതി. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് കോടതി നിര്‍ദ്ദേശം. ഈ മാസം 27 വരെയാണ് അറസ്റ്റിന് കോടതി വിലക്ക്. സത്യഭാമയ്ക്കായി...

വിനോദയാത്ര ദുരന്ത യാത്രയാക്കരുത്.. ആതിരപ്പിള്ളിയില്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്

അതിരപ്പിള്ളിയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം ഇവിടെയെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ കാട്ടാന പാഞ്ഞടുത്തു. കാര്‍ പിന്നോട്ടെടുത്തതിനാല്‍ തലനാരിഴക്ക് കാട്ടാനാക്രമണത്തില്‍നിന്നും രക്ഷപ്പെട്ടു. അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് ഞായര്‍ വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. മലക്കപ്പാറയില്‍നിന്നും തിരികെ...

ചെന്നൈ ഫ്‌ളാറ്റില്‍ അദ്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു; സൈബര്‍ ആക്രമണത്തില്‍ മനം നൊന്ത് വിഷാദ രോഗത്തിലായിരുന്നു

കോയമ്പത്തൂര്‍: ചെന്നൈയിലെ ഫ്‌ളാറ്റില്‍ അബദ്ധത്തില്‍ കൈയ്യില്‍ നിന്ന് കുഞ്ഞ് വഴുതി ബാല്‍ക്കണിയില്‍ വീണതും തുടര്‍ന്ന് അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സന്തോഷകരമല്ലാത്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നരിക്കുന്നത്....

Latest news

- Advertisement -spot_img