Monday, August 18, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

പ്രണയരംഗങ്ങളുമായി കണ്ണൂര്‍ സര്‍വ്വകലാശാലയുടെ നാലുവര്‍ഷ ബിരുദകോഴ്സ് പരസ്യം; പൈങ്കിളി പരസ്യം പിന്‍വലിക്കണമെന്ന് അധ്യാപക സംഘടന | വീഡിയോ കാണാം

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാല പുറത്തിറക്കിയ നാലുവര്‍ഷ ബിരുദ കോഴ്‌സിലെ പരസ്യ വീഡിയോ വിവാദത്തില്‍. പരസ്യത്തിന്റെ തുടക്കത്തില്‍ കാണിക്കുന്ന പ്രണയരംഗമാണ് വിമര്‍ശനത്തിന് കാരണം. കൈപിടിച്ച് പ്രണയിതാക്കളെപ്പോലെ ചേര്‍ന്ന് നില്‍ക്കുന്ന പ്ലസ്ടു കുട്ടികളെയാണ് ആദ്യരംഗത്തില്‍...

ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപയുടെ കൈക്കൂലി; എസ്എച്ച്ഒയ്ക്കും എസ്‌ഐയ്ക്കും സസ്‌പെന്‍ഷന്‍

തിരൂര്‍ :കൈക്കൂലിക്കേസില്‍ വളാഞ്ചേരി എസ്എച്ച്ഒ യു.എച്ച്.സുനില്‍ദാസിനും എസ്.എ: പി.ബി.ബിന്ദുലാലിനും സസ്‌പെന്‍ഷന്‍. മലപ്പുറം എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയാണ് ഇരുവരും പണം തട്ടിയത്. സ്‌ഫോടക വസ്തു പിടിച്ചെടുത്ത കേസിലെ...

കെഎസ്ആര്‍ടിസിയില്‍ വിദ്യാത്ഥികളുടെ ബസ് കണ്‍സഷന്‍ ഇനി ഓണ്‍ലൈനില്‍; അപേക്ഷിക്കണ്ടതെങ്ങനെ?

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഈ അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനിലേക്ക് മാറുന്നു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് എത്തി ക്യൂ നിന്ന് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന രീതിയാണഅ മാറുന്നത്. കൂടാതെ...

പുതുശ്ശേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

ചൂണ്ടല്‍ പുതുശ്ശേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുശ്ശേരി സ്വദേശിനി പുല്ലാനി പറമ്പില്‍ വീട്ടില്‍ മഞ്ജുവിന്റെ മകള്‍ ആരുഷിയെ (14) ആണ് ഇന്നലെ രാത്രി 10 മണിയോടെ വീട്ടിലെ മുറിയില്‍...

പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ യുവതി പ്രസവിച്ചു; അമ്മയും കുഞ്ഞും സുരക്ഷിതര്‍

അങ്കമാലിയില്‍ നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യുവതി പ്രസവിച്ചു. തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീനയാണ് ബസ്സില്‍ പ്രസവിച്ചത്. അങ്കമാലിയില്‍ നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ബസ് പേരാമംഗലത്ത്...

ആവേശത്തിലെ അമ്പാന്‍ സ്റ്റൈല്‍ സ്വിമ്മിംഗ് പൂള്‍; വ്‌ളോഗര്‍ സഞ്ജു ടെക്കി കുരുക്കില്‍

ആലപ്പുഴ : പ്രമുഖ യൂടൂബര്‍ സഞ്ജു ടെക്കി വീണ്ടും വിവാദത്തില്‍. ഇത്തവണ അപകടരമായ രീതിയില്‍ കാറോടിച്ചതിനാണ് എംവിഡിയുടെ നടപടി. സൂപ്പര്‍ഹിറ്റ് ചിത്രമായ ഫഹദ്ഫാഫാസിലിന്റെ ആവേശത്തിലെ അമ്പാന്റെ സ്വിമ്മിംഗ് പൂളിലെ കുളിയെ അനുകരിച്ചതാണ്...

പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഒ.ടി.പി

തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിക്കായി പിഎസ്‌സി വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ ഓപ്പണ്‍ ചെയ്യാന്‍ ലോഗിന്‍ ഐഡിക്കും പാസ്‌വേര്‍ഡിനും പുറമെ ഒടിപി കൂടി നല്‍കേണ്ടി വരും. ജൂലായ് ഒന്ന് മുതല്‍...

നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതൽ സെപ്റ്റംബർ വരെയുള്ള പ്രവർത്തനങ്ങളും...

തൃശൂരിലെ സെയിന്‍ ഹോട്ടലിന് ലൈസന്‍സില്ല; ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഹോട്ടല്‍ പൂട്ടുന്നത് ഇത് ആദ്യമല്ല

തൃശൂര്‍: പെരിഞ്ഞനത്തെ സെയിന്‍ ഹോട്ടലില്‍ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ഹോട്ടലിന് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തല്‍. ഹോട്ടല്‍ കഴിഞ്ഞ മാസം വരെ പ്രവര്‍ത്തിച്ചത് മറ്റൊരാളുടെ ലൈസന്‍സിലാണെന്നും...

ദേവനന്ദയ്‌ക്കെതിരെ സൈബര്‍ ആക്രമണം; പോലീസില്‍ പരാതി നല്‍കി കുടുംബം

കൊച്ചി : മാളികപ്പുറം സിനിമയിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ ദേവനന്ദയ്‌ക്കെതിരെ സൈബര്‍ ആക്രമണമെന്ന് പരാതി. കൊച്ചി സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ ദേവനന്ദയുടെ പിതാവ് ജിബിന്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം...

Latest news

- Advertisement -spot_img