Sunday, April 20, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ക്യാമറയുള്ള കാര്യം മറന്നു , ബിഗ്‌ബോസ് ഒടിടിയിൽ സ്വകാര്യ നിമിഷങ്ങളുമായി മത്സരാർഥികൾ ; വൻ വിവാദം

മുംബൈ: ഹിന്ദി ബിഗ് ബോസ് ഒടിടി 3 വിവാദത്തിലേക്ക്. ജിയോ സിനിമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദി ബിഗ്‌ബോസിന്റെ ഒടിടി സീസണ്‍ 3 മത്സരാര്‍ത്ഥി അര്‍മാന്‍ മാലിക്കും ഭാര്യ കൃതികയും തമ്മിലുളള സ്വകാര്യ നിമിഷങ്ങളാണ്...

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ ആനയൂട്ട്

തൃശൂര്‍: തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ ചരിത്രപ്രസിദ്ധമായ ആനയൂട്ട് ചടങ്ങ് ചൊവ്വാഴ്ച നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപതോളം ആനകള്‍ ചടങ്ങില്‍ പങ്കെടുത്തു. പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ...

മനോരഥങ്ങൾ ട്രെയിലർ ലോഞ്ചിൽ ആസിഫ് അലിയെ അപമാനിച്ച്‌ രമേശ് നാരായൺ , സോഷ്യൽ മീഡിയയിൽ വിമർശനം/Video

സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം.നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് സൈബര്‍ ആക്രമണം . എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര...

ഇന്നത്തെ നക്ഷത്രഫലം

മേടം(അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യവിജയം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, ശത്രുശല്യം, നഷ്ടം, ശരീരക്ഷതം, ധനതടസ്സം...

ക്രിമിനൽ നിയമത്തെക്കുറിച്ചുള്ള ചോദ്യത്തിനു ഉത്തരം തെറ്റിച്ചു; വനിതാ എസ് ഐക്ക് ഇമ്പോസിഷൻ നൽകി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

പത്തനംതിട്ടയില്‍ വനിതാ എസ്‌ഐക്ക് ജില്ലാ പോലീസ് വക ഇമ്പോസിഷന്‍. പത്തനംതിട്ട എസ്പിയാണ് വനിതാ എസ്‌ഐക്ക് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കിയത്. സംഭവം പോലീസ് ഗ്രൂപ്പുകളില്‍ വന്നതോടെയാണ് പുറത്തറിഞ്ഞത്. രാവിലെ നടക്കുന്ന പതിവ് സാറ്റ...

ഇന്ന് കർക്കിടകം ഒന്ന് , രാമായണത്തിന്റെ പുണ്യം നിറയുന്ന മാസം

ഇന്ന് കര്‍ക്കിടകം ഒന്ന്. ഭക്തിയുടെയും, തീര്‍ത്ഥാടനത്തിന്റെയും പുണ്യമാസം. പാരമ്പര്യത്തനിമയുടെ ആചാരങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് ഓരോ കര്‍ക്കിടകവും. ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം. വീടുകളില്‍ രാമരാമ വിളികളുടെ ധന്യമാസം. അതോടൊപ്പം കനത്തമഴയില്‍ ഭൂമി തണുക്കുന്ന ദിനങ്ങളും. കര്‍ക്കിടകം...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം രോഗി കുടുങ്ങിക്കിടന്നു

തിരുവനന്തപുരം (Thiruvananthapuram) : മെഡിക്കൽ കോളേജിലെ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം ഒരു രോഗി കുടുങ്ങിക്കിടന്നു. മെഡിക്കൽ കോളേജിന്റെ ഓർത്തോ ഒപിയിൽ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് തകരാറായ ലിഫ്റ്റിൽ അകപ്പെട്ടത്. ഇന്ന്...

കോപ്പ അമേരിക്ക കിരീടം നിലനിർത്തി അര്ജന്റീന

കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തി അര്‍ജന്റീന. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ നിര്‍ണായകമായത് 112-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളാണ്. ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ അഞ്ചാം ഗോളാണിത്. ഗോള്‍ നേട്ടം മെസിയെ കെട്ടിപ്പിടിച്ചാണ് മാര്‍ട്ടിനസ്...

തൃശൂര്‍ കളക്ടര്‍ കൃഷ്ണതേജ ഇനി ആന്ധ്രയില്‍ പവന്‍ കല്യാണിനൊപ്പം; അനുമതി നല്‍കി കേന്ദ്രം ഉത്തരവിറക്കി

തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഇനി ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി. കൃഷ്ണതേജയെ കേരള കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി....

തൃശൂര്‍ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരെ ഗുരുതര പരാതി;ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന് നിക്ഷേപകര്‍ |FIR

തൃശ്ശൂര്‍ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ ഉയര്‍ന്ന ശതമാനം പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് നിക്ഷേപകരുടെ പരാതി. 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച്...

Latest news

- Advertisement -spot_img