Wednesday, April 16, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

മണിപ്പൂരിൽ സംഘർഷം രൂക്ഷം; മുഖ്യമന്ത്രിയുടെ വസതിക്ക് തീയിട്ട് പ്രതിഷേധം

ജിരിബാം ജില്ലയിലെ സംഘർഷങ്ങൾ തലസ്ഥാനമായ ഇംഫാലേക്കും എത്തിയതോടെ മണിപ്പൂരിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായി. പലയിടങ്ങളിലും തെരുവിലിറങ്ങിയ ജനക്കൂട്ടം മന്ത്രിമാരുടെ ഉൾപ്പെടെ ജനപ്രതിനിധികളുടെ വസതികളും വാഹനങ്ങളും അടിച്ചു തകർക്കുകയും കത്തിക്കുകയും ചെയ്തു. ശനിയാഴ്ച അർധരാത്രിയോടെ മുഖ്യമന്ത്രി...

യുഎസ് ഇന്റലിജൻസ് ഡയറക്ടറാകുന്ന തുൾസി കൃഷ്ണഭക്ത;ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആദ്യ അമേരിക്കക്കാരി

വാഷിംഗ്ടണ്‍: ഭഗവത് ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കന്‍ ജനപത്രിനിധി സഭയിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബാര്‍ഡ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറാകുന്നു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്....

ബുക്കർ പുരസ്കാരം ബ്രിട്ടിഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക്

ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേക്ക് 2024 ലെ ബുക്കര്‍ പുരസ്‌കാരം. 'ഓര്‍ബിറ്റല്‍' എന്ന സയന്‍സ് ഫിക്ഷന്‍ നോവലാണ് പുരസ്‌കാരം നേടിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥയാണ് പുസ്തകം പറയുന്നത്. ഭൂമിക്കും സമാധാനത്തിനു...

സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക; ഇനി എത്ര നാൾ തുടരേണ്ടി വരും

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ അഞ്ച് മാസമായി കഴിയുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞയാണ് സുനിത വില്യംസ് . സുനിതയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ ഇവരുടെ ആരോഗ്യത്തിൽ നിരവധി പേരാണ് ആശങ്ക പ്രകടിപ്പിച്ചത്. ചിത്രങ്ങളിൽ സുനിതയെ...

അമേരിക്കൻ പ്രസിഡന്റ് പദവയിലേക്ക് വീണ്ടും ട്രംപ് , ഭൂരിപക്ഷത്തിന് വേണ്ട 270 കടന്ന് മുന്നേറ്റം, സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം, ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 17ന്‌

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും ട്രംപ്. 2017 ല്‍ ഹിലാരിക്ലിന്റനെ തോല്‍പ്പിച്ചാണ് ഡ്രംപ് ആദ്യമായി അധികാരത്തിലെത്തിയത് ഇത്തവണ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്ന വിലയിരുത്തല്‍ അപ്രസക്തമാക്കി...

7 സ്വിങ് സ്‌റ്റേറ്റുകളിൽ ആറും പിടിച്ച് ട്രംപ്‌, ഫലം പുറത്ത് വരാനുളളത് നൊവാഡയിൽ ആദ്യഫലങ്ങൾ അനുകൂലമായതോടെ ട്രംപിനൊപ്പമുളള ഫോട്ടോ പങ്ക് വച്ച് ഇലോൺ മസ്‌ക്‌

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സ്വിങ് സ്റ്റേറ്റുകളിലും ട്രംപിനാണ് മേല്‍ക്കൈ. ഇതോടെ വാതുവെപ്പ് മാര്‍ക്കറ്റില്‍ 90 ശതമാനം പേരും...

വൈറ്റ് ഹൗസ് ഇനി ആർക്ക് സ്വന്തം ? ആദ്യഫലസൂചനകൾ ട്രംപിന് അനുകൂലം

ലോകമെബാടും ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പാണ് യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്. കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ കടുത്ത മത്സരമാണ് ഇക്കുറി നടക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ് 246 ലധികം ഇലക്ട്രൽ...

സ്വര്‍ണം മിശ്രിതരൂപത്തിൽ 3 കാപ്സ്യൂളുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ 3 പേർ പിടിയിൽ

കൊച്ചി (Kochi) : കരിപ്പൂർ വിമാനത്താവളം (Karipur Airport) വഴി കടത്താന്‍ ശ്രമിച്ച 433 ഗ്രാം സ്വര്‍ണമിശ്രിതം പൊലീസ് പിടികൂടി. യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ 2 പേരെയും കസ്റ്റഡിയിലെടുത്തു. റിയാദില്‍നിന്നു വന്ന...

കാനഡയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അക്രമം അഴിച്ചുവിട്ട് ഒരു സംഘം സിഖ് വംശജർ…

ഒട്ടാവ (Ottava) : കാനഡയിൽ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം സിഖ് വംശജർ ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ...

ഇന്ന് ലോക സുന്ദരിയ്ക്ക് 51ാം പിറന്നാൾ …

ഇന്ന് ലോക സുന്ദരി ഐശ്വര്യ റായുടെ അൻപത്തിയൊന്നാം പിറന്നാളാണ്. ലോക സുന്ദരി എന്ന് കേൾക്കുമ്പോൾ ഐശ്വര്യ റായെ അല്ലാതെ മാറ്റാരെയും ചിന്തിക്കാനാക്കില്ല. മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജിന്റെയും എഴുത്തുകാരിയായ വൃന്ദരാജ് റായിയുടെയും മകളായി 1973...

Latest news

- Advertisement -spot_img