Sunday, May 4, 2025
- Advertisement -spot_img

CATEGORY

headline

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍; ടൂര്‍ണമെന്റില്‍ മെസിയുടെ ആദ്യഗോള്‍

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍. സെമിഫൈനില്‍ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. അര്‍ജന്റീനയ്ക്കായി അല്‍വാരസും മെസിയും ഗോളുകള്‍ നേടി. ടൂര്‍ണമെന്റില്‍ മെസിയുടെ ആദ്യ ഗോളാമിത്. നിലവിലെ ചാമ്പ്യന്മാരാണ് അര്‍ജന്റീന....

ഡിസംബറില്‍ വീണ്ടും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍…

തിരുവനന്തപുരം: ( Thiruvananthapuram ) സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങുന്നു. ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിനെ...

സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി പി.ബി.നൂഹിന് നല്‍കി; ശിഖ സുരേന്ദ്രന്‍ പുതിയ ടൂറിസം ഡയറക്ടര്‍

സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. ശ്രീറാമിനു പകരം പി ബി നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി. കെടിഡിസി എംഡിയും ആരോഗ്യ-കുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനാണ് പുതിയ ടൂറിസം ഡയറക്ടര്‍.ശ്രീറാം...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്റഫോഴ്സ്മെന്റ് ഡററക്ടറേറ്റിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഇഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ രേഖകളുടെ പരിശോധന രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും...

തിരുവമ്പാടി റസാഖിന്റെ വീട്ടിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ച് കെ.എസ്.ഇ.ബി.; 30 മണിക്കൂറിന് ശേഷം കണക്ഷന്‍ നല്‍കിയത് വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന്

കോഴിക്കോട്: 30 മണിക്കൂറിന് ശേ്ഷം തിരുവമ്പാടിയിലെ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് തഹസില്‍ദാര്‍ എത്തി റസാഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ കെ.എസ്.ഇ.ബി....

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തേക്ക് ;റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; പ്രമുഖ താരങ്ങളുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍?

തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. 2017ലെ നടിയെ അക്രമിച്ച സംഭവത്തിന് ശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍...

എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നോ?

മുംബൈ: എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്ന അവകാശവാദവുമായി ഹാക്കര്‍ എക്‌സില്‍ പോസ്റ്റിട്ടു. മുപ്പത്തിയേഴ് കോടിയോളം വരുന്ന എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഇയാള്‍ വമ്പന്‍ വിലയ്ക്ക് ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്....

ഇത്തവണ 400 കടന്നു; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍; കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലേക്ക്; ഋഷി സുനക്കിന് വന്‍ തിരിച്ചടി

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടിയ്ക്ക് വന്‍ മുന്നേറ്റം. അബ് കീ ബാര്‍ 400 പാര്‍ എന്ന ബിജെപി മുദ്രവാക്യം സാധ്യമായത് ലേബര്‍ പാര്‍ട്ടിക്കാണ്. ഏറ്റവും പുതിയ വിവരം അനുസരിച്ച് ലേബര്‍പാര്‍ട്ടി 412...

പരസ്പരം പ്രശംസിച്ചും പുകഴ്ത്തിയും തൃശൂര്‍ മേയറും കേന്ദ്രമന്ത്രിയും; മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി

തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒരേവേദിയില്‍ പരസ്പരം പ്രശംസിച്ച് സംസാരിച്ചത് ശ്രദ്ധേയമായി. ജനങ്ങള്‍ക്ക് വേണ്ടി തന്റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി...

ഇത് ദൃശ്യം 2 സ്‌റ്റൈല്‍ ; കൂട്ടുപ്രതികള്‍ പോലും അറിയാതെ കലയുടെ ഭര്‍ത്താവ് അനില്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്നും മാറ്റി? സത്യം എന്നെങ്കിലും പുറത്ത് വരുമെന്ന് ഭയന്നിരുന്നോ ?

ആലപ്പുഴ : മാന്നാര്‍ കല കൊലക്കേസില്‍ ജിത്തൂജോസഫിന്റെ ദൃശ്യം 2 നെ വെല്ലുന്ന ട്വിസ്റ്റെന്ന് സൂചന. കൂട്ടുപ്രതികള്‍ ആരെങ്കിലും സത്യം പുറത്ത് പറയുമെന്ന് പ്രതി അനില്‍ ഭയന്നിരുന്നു. കൂട്ടുപ്രതികള്‍ക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക്...

Latest news

- Advertisement -spot_img