Monday, April 21, 2025
- Advertisement -spot_img

CATEGORY

headline

സ്വാതിയുടെ കരണത്ത് ഏഴെട്ടുതവണയടിച്ചു; ആര്‍ത്തവമെന്ന് പറഞ്ഞിട്ടും വയറ്റിലും നെഞ്ചിലും ചവിട്ടി; കെജ്രിവാളിന്റെ പിഎയുടെ പീഡനം; ഞെട്ടിപ്പിക്കുന്ന എഫ്‌ഐആര്‍

ഡല്‍ഹി : സ്വാതി മലിവാള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് പോലീസ് എഫ്‌ഐആറില്‍. മുഖ്യമന്ത്രിയുടെ അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നടന്ന സംഭവങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വലിയ നാണക്കേടായിരിക്കുകയാണ്. അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രൈവറ്റ്...

കൊടും കുറ്റവാളി ബാലമുരുകന്‍ വിയ്യൂര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു;തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് സൂചന

തൃശൂര്‍ : രണ്ടര വര്‍ഷമായി അതീവ സുരക്ഷയില്‍ കഴിഞ്ഞിരുന്ന കൊടുകുറ്റവാളി ബാലമുരുകന്‍ വിയ്യൂര്‍ ജയിലില്‍ നിന്നും പോലീസുകാരെ വെട്ടിച്ച് രക്ഷപ്പെട്ടു. തമിഴ്‌നാട്ടിലെ കോടതിയിലേക്ക് കൊണ്ടുപോകും എന്നറിയാവുന്ന ബാലമുരുകന്‍ പുറത്തു ചാടാനുള്ള തക്കംപാര്‍ത്ത് തയ്യാറെടുത്തിരുന്നു....

ജോസ്.കെ.മാണി ഇടം(തു) വിടില്ല; ഇന്ത്യാ മുന്നണി കരുത്ത് കാട്ടിയില്ലെങ്കില്‍ രാജ്യസഭാ സീറ്റിനായി കടുംപിടിക്കില്ല; തന്ത്രങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഡല്‍ഹി രാഷ്ട്രീയത്തില്‍ 'ഇന്ത്യാ' മുന്നണി കരുത്ത് കാട്ടിയില്ലെങ്കില്‍ രാജ്യസഭാ സീറ്റിനായി കേരളാ കോണ്‍ഗ്രസ് എം കടുംപിടിത്തം കാട്ടില്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്താനുള്ള സാധ്യത തെളിയുകയും കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി...

അറിയിച്ചതിലും നേരത്തെ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി

തിരുവനന്തപുരം : സ്വകാര്യ സന്ദര്‍ശനത്തിനായി വിദേശത്തേക്ക് പോയ മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി. പുലര്‍ച്ചെ മൂന്ന് മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും കൊച്ചുമകന്‍ വിവേകുമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന മകള്‍ വീണയും ടൂറിസം മന്ത്രി...

സൗബിനും ടീമിനും ആശ്വാസം; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ അറസ്റ്റിലാകില്ല

തിരുവനന്തപുരം: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മ്മാതാക്കള്‍ക്ക് താല്‍കാലിക ആശ്വാസം. 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ഇനി അറസ്റ്റു ഭയം വേണ്ട. ഇവര്‍ക്കെതിരായ കേസ്...

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ; വന്‍ വെളിപ്പെടുത്തലുമായി മലയാള മനോരമ മുന്‍ബ്യൂറോ ചീഫ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ സോളാര്‍ സമരത്തില്‍ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് വെളിപ്പെടുത്തി മലയാള മനോരമയുടെ മുന്‍ തിരുവനന്തപുരം ബ്യൂറോ ചീഫും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ മുണ്ടക്കയം.സമകാലിക മലയാളം...

മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ പോലീസിന്റെ നിര്‍ണായക നീക്കം ; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം (Thiruvananthapuram) : മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുളള തര്‍ക്കത്തില്‍ കെഎസ്ആര്‍ടി ഡ്രൈവര്‍ യദുവിനെ കുടുക്കാന്‍ പുതിയ നീക്കവുമായി പോലീസ്. ബസിലെ മെമ്മറികാര്‍ഡ് നഷ്ടപ്പെട്ടതിനാല്‍ മറ്റ് അന്വേഷണങ്ങള്‍ വഴിമുട്ടി നില്‍ക്കുമ്പോള്‍ ആശ്ലീല ആംഗ്യം...

ലത്തീഫിനായി ഉള്‍പ്പാര്‍ട്ടിപ്പോര്; കെപിസിസി അധ്യക്ഷ കസേര പിടിക്കാന്‍ തന്ത്രപരമായ നീക്കങ്ങള്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിന് അമര്‍ഷം അതിശക്തം. കെപിസിസി താല്‍കാലിക പ്രസിഡന്റായിരിക്കെ എംഎം ഹസന്‍ തിരിച്ചെടുത്ത ഉമ്മന്‍ചാണ്ടിയുടെ അതിവിശ്വസ്തനായ എംഎ ലത്തീഫിനെ വീണ്ടും പുറത്താക്കിയതാണ് ഇതിന് പ്രധാന കാരണം. ഇതിനൊപ്പം എ ഗ്രൂപ്പിന്...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ വിവാദം: ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്;ഡോക്ടറെ ന്യായീകരിച്ച് KGMCTA

കോഴിക്കോട് : ചികിത്സാപ്പിഴവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ.ബിജോണ്‍ ജോണ്‍സനെതിരെ കേസെടുത്ത് പോലീസ്. മെഡിക്കല്‍ നെഗ്‌ളജന്‍സ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണവിധേയമായി ഡോക്ടറെ ഡിഎംഒ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി...

ഡോക്ടര്‍ക്ക് തത്ക്കാലം വീട്ടിലിരിക്കാം !നാലുവയസ്സുകാരിയുടെ നാവില്‍ അബദ്ധത്തില്‍ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക റിപ്പോര്‍ട്ടില്‍...

Latest news

- Advertisement -spot_img