Thursday, September 18, 2025
- Advertisement -spot_img

CATEGORY

GULF

വിദേശത്ത് എത്തിയ യുവാവിന് ലഭിച്ചത് സൈബര്‍ തട്ടിപ്പ് ‘പണി’…

തൃശ്ശൂര്‍ (Thrisur) : വിദേശത്ത് ഡാറ്റാ എന്‍ട്രി ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്. ഡാറ്റാ എന്‍ട്രി ജോലിയ്ക്ക് പകരം 'സൈബര്‍ തട്ടിപ്പ് ജോലി' നൽകി കബളിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ തൃശൂര്‍...

കുവൈറ്റിൽ ഭൂചലനം; പിന്നാലെ തുടര്‍ചലനവും…

കുവൈറ്റ് സിറ്റി (Kuwaith City) : കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടു. വടക്ക് കിഴക്കൻ കുവൈറ്റില്‍ ബുധനാഴ്ച വൈകിട്ടാണ് റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കുവൈറ്റ് നാഷണല്‍ സീസ്മിക് നെറ്റ് വര്‍ക്ക്...

പ്രവാസി മലയാളികൾക്ക് സുപരിചിതയായ റേഡിയോ ജോക്കി ആർ ജെ ലാവണ്യ വിട വാങ്ങി…

ദുബായ് (Dubai) : ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ) അന്തരിച്ചു. 41 വയസായിരുന്നു. അർബുദ രോഗത്തെ...

ഉപ്പയുടെ ഖബറടക്കം കഴിഞ്ഞു മടങ്ങിയ മകന് ദാരുണാന്ത്യം….

റിയാദ് (Riyadh) : ഇക്കഴിഞ്ഞ ഹജ്ജ് കര്‍മത്തിനിടെ കാണാതാവുകയും ശേഷം മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത മലപ്പുറം വാഴയൂര്‍ തിരുത്തിയാട് സ്വദേശി മണ്ണില്‍കടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ ഉടന്‍ മകനും വാഹനാപകടത്തില്‍...

വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ വധു വിവാഹമോചനം നേടി …

കുവെെറ്റ് സിറ്റി (Kuwaith City) : കുവെെറ്റിലാണ് സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മിനിട്ടിനുള്ളിൽ ദമ്പതികൾ വിവാഹമോചനം നേടിയതായി റിപ്പോർട്ട്. വിവാഹ ചടങ്ങിന് ശേഷം പുറത്തേക്ക് ഇറങ്ങുമ്പോൾ വരൻ വധുവിനെ അപമാനിച്ചെന്നാരോപിച്ചാണ്...

കുവൈറ്റിൽ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി (Kuwait City) : കുവൈറ്റിലെ അബ്ബാസിയയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് മരണം. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബമാണ് മരണപ്പെട്ടത്. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ,...

കുവൈറ്റിലെ മെഹബൂലയിൽ വീണ്ടും തീപിടിത്തം ….

കുവൈറ്റ് (Kuwait) : കുവൈറ്റില്‍ വീണ്ടും തീപിടിത്തം. മെഹബൂലയിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഏഴ് പേര്‍ ആശുപത്രിയില്‍. 2 പേരുടെ നില ഗുരുതരം. എല്ലാവരും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം നിലയില്‍ നിന്ന്...

കുവൈറ്റ് ദുരന്തം; പരുക്കേറ്റ മലയാളികൾ അപകടനില തരണം ചെയ്തു …

കുവൈറ്റ് : (Kuwait) കുവൈറ്റ് ദുരന്ത (Kuwait disaster) ത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14...

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ സ്റ്റാലിൻ

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം ജനങ്ങളോട്...

തീയെടുത്ത സ്വപ്‌നങ്ങള്‍…കണ്ണീരണിഞ്ഞ് കേരളം… മൃതദേഹങ്ങൾ കൊച്ചിയിലെത്തി

നെടുമ്പാശ്ശേരി: (Nedumbasseri) കുവൈത്തി (Kuwait) ൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ വ്യോമസേന വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങളാണ് കേരളത്തിലെ 23 പേരുടെ...

Latest news

- Advertisement -spot_img