കുവൈറ്റിലെ മെഹബൂലയിൽ വീണ്ടും തീപിടിത്തം ….

Written by Web Desk1

Published on:

കുവൈറ്റ് (Kuwait) : കുവൈറ്റില്‍ വീണ്ടും തീപിടിത്തം. മെഹബൂലയിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

അപകടത്തില്‍ ഏഴ് പേര്‍ ആശുപത്രിയില്‍. 2 പേരുടെ നില ഗുരുതരം. എല്ലാവരും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം നിലയില്‍ നിന്ന് രക്ഷപ്പെടാന്‍ ചാടിയവരുടെ നിലയാണ് ഗുരുതരം.

See also  താമരശ്ശേരി ഒൻപതാം വളവിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

Related News

Related News

Leave a Comment