Saturday, March 29, 2025
- Advertisement -spot_img

CATEGORY

BUSINESS

എയർ ഫ്രയർ അടുക്കളയിൽ പ്രചാരമേറുന്നു ; കാരണം നോക്കാം …..

ഇന്ന് അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് കിച്ചൻ ഗാഡ്ജറ്റുകൾ. ഈ ആധുനിക സംവിധാനങ്ങൾ പാചകത്തെ എളുപ്പമാക്കുക മാത്രമല്ല ഏതൊക്കെ രീതിയിൽ പാചകം ചെയ്യാൻ പറ്റുമെന്നും കാണിച്ചുതരുകയാണ്. (Kitchen gadgets are an indispensable...

കേരളത്തിലെ ഈ സ്ഥാപനം ഇന്ന് രാജ്യത്തിൻറെ അഭിമാനം ; വമ്പൻ നേട്ടം കൊയ്ത് മി…

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം (മില്‍മ) മാറി. മില്‍മ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് കേന്ദ്ര...

സ്വർണവിലയിൽ വൻ ഇടിവ്; ജനങ്ങൾക്ക് നേരിയ ആശ്വാസം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ഇടിവാണ് സംഭവിച്ചത് . നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വില 57000 ത്തിലേക്ക് മടങ്ങിയെത്തുന്നത്. ഒക്ടോബർ 18 നാണ് അവസാനമായി വില 57000ത്തിൽ ഉണ്ടായിരുന്നത്. ഇന്ന് മാത്രം 1320...

മൂന്ന് റോള്‍സ് റോയ്സ് കലനന്‍ സ്വന്തമാക്കി കല്യാണ്‍ രാമന്‍; വിജയകുതിപ്പുമായി കല്യാൺ ജ്വല്ലേഴ്സ്

തൊട്ടതെല്ലാം പൊന്നാക്കുന്ന ജ്വല്ലറി ഉടമയാണ് ടി.എസ്. കല്യാണ്‍ രാമൻ. കല്യാൺ ജ്വല്ലേഴ്സിന്റെ നെടുംതൂൺ എന്നുതന്നെ കല്യാൺ രാമനെ നമുക്ക് വിശേഷിപ്പിക്കാൻ കഴിയും. 2024 സാമ്പത്തിക വര്‍ഷത്തിലെ ജൂലായ്-സെപ്തംബറില്‍ 37 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ്...

ഇന്ത്യയിലും പഞ്ചസാര രഹിത സെറിലാക്ക് വരുന്നു, തീരുമാനം നെസ്റ്റ്‌ലെയ്‌ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ

കുഞ്ഞ് കുട്ടികളുടെ ഭക്ഷണമായ നെസ്ലെയുടെ സെറലാക്കില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ പഞ്ചസാര രഹിത സെറലാക്ക് അവതരിപ്പിക്കാന്‍ നെസ്‌ലെ തീരുമാനിച്ചു. നവംബറോടെ പുതിയ സെറലാക്ക് എത്തുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട്...

വാഹനത്തിന്റെ ഇഷ്ട നമ്പറിനു യുവസംരംഭക മുടക്കിയത് 7.85 ലക്ഷം രൂപ

തിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക്...

ആരോഗ്യപരവും സിമ്പിളുമായ പാചകം വശത്താക്കാൻ ഇനി എയർ ഫ്രൈയേഴ്സ് സ്വന്തമാക്കാം…

ആശങ്കകളില്ലാതെ, രോഗഭയമില്ലാതെ ഭക്ഷണം കഴിക്കുക എന്നുള്ളത് ഒരുപാട് ഭക്ഷണ പ്രേമികളുടെ സ്വപ്നമാണ്. ഒരുപാട് അസുഖങ്ങളെ പേടിച്ച് എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ഒരുപാട് പേർ പേടിക്കാറുണ്ട്. ഇവരെല്ലാം ഇപ്പോൾ വന്നെത്തിച്ചേരുന്ന പ്രോഡക്ടാണ്...

ഹിൻഡൻബർഗ് ആരോപണങ്ങൾക്ക് പിന്നാലെ വിപണിയിൽ അദാനി ഓഹരികൾ ഇടിയുന്നു , നഷ്ടം ഇതുവരെ 53,000 കോടി

ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ക്ക് പിന്നാലെ വിപണിയില്‍ അദാനി ഷെയറുകള്‍ ഇടിഞ്ഞു. വിപണി ആരംഭിച്ചതു മുതല്‍ തന്നെ അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില ഏഴ് ശതമാനത്തോളം ഇടിഞ്ഞു. അദാനി എന്റര്‍ പ്രൈസസിന്റെ ഓഹരി വിലയാകട്ടെ...

ചെക്ക് ക്ലീയറിങ്ങിനു ഇനി മണിക്കൂറുകൾ മതി ; യുപിഐ പേയ്‌മെന്റിനായി രണ്ടു പേർക്ക് ഒരു ബാങ്ക് അക്കൗണ്ട് പങ്കിടാം ..മാറ്റങ്ങൾ ഇങ്ങനെ

ബാങ്കുകളില്‍ ചെക്ക് പണമാക്കാന്‍ ഇനി ഒരു ദിവസം കാത്തിരിക്കേണ്ടതില്ല. മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും. ചെക്കുകളുടെ ക്ലിയറന്‍സ് വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പണനയ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് ഇക്കാര്യം...

ഓഹരിവിപണിയിൽ കൂട്ട തകർച്ച ; സെൻസെക്സ് 2600 പോയിന്റ് ഇടിഞ്ഞു , നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

ഇന്ത്യന്‍ ഓഹരിവിപണി കൂപ്പുകുത്തി. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയേക്കുമെന്ന സൂചനകള്‍ ശക്തമായതിന് പിന്നാലെ ഓഹരിവിപണിയില്‍ കൂട്ട തകര്‍ച്ചയുണ്ടായത്. സെന്‍സെക്‌സ് 2,600 പോയിന്റ് ഇടിഞ്ഞു. ഒറ്റദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് 18 ലക്ഷം കോടിയുടെ നഷ്ടമാണ്...

Latest news

- Advertisement -spot_img