മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ദാരുണാന്ത്യം…

Written by Web Desk1

Published on:

കൊല്ലം (Quilon) : അഞ്ചലില്‍ മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. അഞ്ചല്‍ സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ഇരുമ്പ് തോട്ടിയാണ് മാങ്ങ പറിക്കുന്നതിനായി മനോജ് ഉപയോഗിച്ചത്. കമ്പി വൈദ്യുതിലൈനില്‍ കുരുങ്ങിയതാണ് അപകട കാരണം.

See also  സുരേഷ്‌ഗോപി ഇ കെ നായനാരുടെ വസതിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ചു

Related News

Related News

Leave a Comment