തൃശൂരില്‍ മതില്‍ തകര്‍ന്ന് വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

Written by Taniniram

Published on:

തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് അപകടത്തില്‍പ്പെട്ടത്.കുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മതില്‍ തകര്‍ന്ന് ദേവീഭദ്രയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

പഴക്കം ചെന്ന മതിലിന്റെ താഴെയിരുന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

See also  തൃശൂർ ആകാശപാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന ആരോപണവുമായി ബിജെപി, പ്രോട്ടോക്കോൾ ലംഘനമാണ് നടന്നതെന്ന് കെ.കെ.അനീഷ് കുമാർ

Related News

Related News

Leave a Comment