തൃശൂര്‍ : പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അക്കാദമി ഡയറക്ടര്‍ക്ക് വനിതാ ഉദ്യോഗസ്ഥ രേഖാമൂലം പരാതി നല്‍കി. സംഭവം പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായിരിക്കുകയാണ്. ഓഫീസില്‍ വിളിച്ചുവരുത്തി അതിക്രമം...
തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ വന്‍ മരം കടപുഴകി വീണു.സ്വരാജ് റൗണ്ടിന് സമീപമാണ് മരം വീണത്. ജനറല്‍ ആശുപത്രി വളപ്പില്‍ നിന്ന് മരമാണ് റോഡിലേക്ക് വീഴുകയായിരുന്നു.
റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. അപകടത്തില്‍...
തളിക്കുളം : കടന്നൽ കുത്തേറ്റ് വിദ്യാർത്ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി...
ഇരിങ്ങാലക്കുട : തൃശൂരിൽ കണ്ടക്ടർ മർദ്ദിക്കുകയും ഓടുന്ന ബസിൽ നിന്നും തള്ളിയിടുകയും ചെയ്‌തതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് മരിച്ചത്.
ഏപ്രിൽ രണ്ടിനാണ് ചില്ലറയെ ചൊല്ലി...
കനത്തചൂടില്‍ സംസ്ഥാനം വെന്തുരുകുകയാണ്. പാലക്കാടിനു പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചു. ജില്ലയിലുളളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ചു. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസും തൃശൂര്‍ വെള്ളാനിക്കരയില്‍ 40...
തൃശൂര്‍: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. ഇരുവരും വെള്ളാനിക്കര സ്വദേശികളാണ്. അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരണപ്പെട്ടത്. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. ഇന്ന് രാവിലെ...
തൃശൂര്‍ : ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ പ്രത്യേക ബൂത്തുകളും സജ്ജമാക്കി അത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി. . ജില്ലയില്‍ രണ്ട് ലെപ്രസി ബൂത്തുകള്‍, മൂന്ന് ട്രൈബല്‍ ബൂത്തുകള്‍, ഒന്നു വീതം ഫോറസ്റ്റ്,...
ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ്റെയും ശുചിത്വ മിഷന്റെയും നിർദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷൻ നടത്തുന്നതിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു. നഗരസഭ എ.കെ.ജി...