തൃശൂര്‍ : ഡല്‍ഹിയുള്‍പ്പെടെയുളള പ്രമുഖ നഗരങ്ങള്‍ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോള്‍ ആശ്വാസമായി കേരളത്തിലെ തൃശൂര്‍. ദേശീയ വായുനിലവാര സൂചിക (എക്യുഐ) പ്രകാരം സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് തൃശൂര്‍. ഇന്നലെ വൈകിട്ടത്തെ കണക്കുപ്രകാരം രാജ്യത്ത് നാലാം...
തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ വീടിന് തീയിട്ടു. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് ഇന്നലെ രാത്രി തീയിട്ടത്. അഞ്ഞൂര്‍ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് അക്രമമെന്നാണ് പൊലീസിന്റെ...
തൃശൂര്‍ (Thrisur): ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി പാലാട്ടി വീട്ടില്‍ തോമസിന്റെ മകന്‍ ആലബിന്‍ ആണ് മരിച്ചത്. ഇന്ന്...
തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച് ജീവനൊടുക്കിയത്.വിഷം കുത്തിവെച്ചാണ് ഇരുവരും...
ദോഹ: മാള്‍ ഓഫ് ഖത്തറിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21), തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ്...
കൊടുങ്ങല്ലൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറാന്‍ കോളേജ് ഗ്രൗണ്ടില്‍ എംഡിഎംഎയുമായി കാത്ത് നിന്ന യുവാക്കള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ ചാപ്പാറ അറക്കപ്പറമ്പില്‍ അജിത് കുമാര്‍ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടില്‍ മാലിക് (21) എന്നിവരെയാണ് ഒന്നര ഗ്രാം...
തൃശൂരില്‍ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് അപകടത്തില്‍ പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് പോയ ബസാണ്...
കോഴിക്കോട് (Kozhikkod) : ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച തമ്മിലടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. തമ്മിലടി തുടർന്നാൽ വരാൻ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളെ അടക്കം ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞത് കഴിഞ്ഞു....