തൃശൂർ : സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 600 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 51,280 രൂപയായി. എക്കാലത്തെയും ഉയർന്ന വിലയാണിത്. ഗ്രാമിന് 75 രൂപ...
പട്‌ന എക്‌സപ്രസില്‍ ടിക്കറ്റ് പരിശോധിക്കാനെത്തിയ ടിടിഇയെ ട്രെയിനില്‍ നിന്ന് തളളിയിട്ട് കൊലപ്പെടുത്തി. തൃശൂര്‍ വെളപ്പായയില്‍ ആണ് ദാരുണ സംഭവം. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം.
ട്രെയിനിലുണ്ടായിരുന്ന ഒഡീഷ സ്വദേശി രജനീകാന്ത് ആണ് പ്രതി....
പട്ടിക്കാട് : വാണിയംപാറ ശ്രീനാരായണ ഗുരു ഭക്തസമാജം വാർഷികാഘോഷവും മികച്ച വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ്നേടിയ അനുശ്രീ എസ്, അശ്വതി പി.ജെ, ബെൻസി മോഹൻ,...
തൃശൂർ : സിപിഎം(CPM)മറച്ചുവെച്ചെന്ന്ആരോപിക്കപ്പെടുന്ന കരുവന്നൂർ(KARUVANNUR) ബാങ്കിലെ 5 അക്കൗണ്ട് വിവരങ്ങളാണ്എൻഫോഴ്സ്മെന്റ്ഡയറക്ട്രേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതെന്ന്റിപ്പോർട്ടുകൾ. പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. ലോക്കൽകമ്മിറ്റികൾക്ക് അക്കൗണ്ട്ഉണ്ടാകാമെന്നും ഏരിയാ കമ്മിറ്റികൾ വരെയുള്ള വിവരങ്ങൾ...
തൃശൂര്‍ Thrisur) : കരുവന്നൂരില്‍ താന്‍ നടത്തിയത് തൃശൂരുകാരുടെ സമരമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. (NDA candidate Suresh Gopi). ഒരു സമരത്തില്‍ അത് അവസാനിക്കില്ല. നിയമപരമായ നടപടികള്‍ ഒരു വശത്തൂടെ...
ഗുരുവായൂർ : സി പി എം ലോക്കൽ സെക്രട്ടറി കെ ആർ സൂരജിൻ്റെ ഹോട്ടൽ അടച്ചു പൂട്ടാൻ ഒടുവിൽ നഗരസഭ നോട്ടീസ് നൽകി. കിഴക്കേ നടയിൽ പ്രവർത്തിക്കുന്ന ടേസ്റ്റ് പാലസ് എന്ന ഹോട്ടലിൽ...
കണ്ണാറ: കരടിയള ചാലിന് സമീപം വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് തകർന്നു വൻതോതിൽ കുടിവെള്ളം പാഴാകുന്നു. പൈപ്പ് തകർന്ന് പുറത്തേക്ക് എത്തുന്ന വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുകുകയാണ്. ഇന്നലെ അവധി ദിനം...
കെ. ആർ. അജിത
"കണിക്കൊന്നകൾ പൂക്കുമ്പോൾ….മണി തൊങ്ങലും ചാർത്തുമ്പോൾ…."
ഷിബു ചക്രവർത്തിയും (SHIBU CHAKRAVARTHY) രവീന്ദ്രൻ മാസ്റ്ററും (RAVENDRAN MASTER) അണിയിച്ചൊരുക്കിയ സുജാത മോഹനന്റെ(SUJATHAMOHAN) മാധുര്യമുള്ള ശബ്ദത്തിൽ പിറന്ന ഈ പാട്ട് പോലെ കണിക്കൊന്നകൾ (KANIKONNA)നാടിനെ...
കടുത്ത മത്സരം നടക്കുന്ന തൃശൂരില്‍ ആത്മവിശ്വാസത്തില്‍ സുരേഷ് ഗോപി. തൃശൂര്‍ എടുക്കും എടുത്തിരിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി (Suresh Gopi) പറഞ്ഞു. തൃശൂര്‍ എടുക്കാന്‍ വേണ്ടി തന്നെയാണ് താന്‍ വന്നതെന്നും ജൂണ്‍...