പാറ്റ്ന (Patna) : ബിഹാറിലെ നവാദയിലാണ് സംഭവം. സന്തോഷ് ലോഹാർ എന്ന യുവാവാണ് കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് രക്ഷപ്പെടുത്തത്. ഝാർഖണ്ഡ് സ്വദേശിയും 35-കാരനുമായ സന്തോഷ് വൈകിട്ട് ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ്...
ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം നടന്നത്. പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ കഫ് സിറപ്പ് കുപ്പി വിഴുങ്ങിയ മൂര്‍ഖന്‍...
പാലക്കാട് (Palakkad) : ട്രെയിൻ (Train) യാത്രക്കിടെ പാമ്പുകടിയേറ്റെന്ന് സംശയം. നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചറി (Nilambur-Shornur Passenger) ലെ യാത്രക്കാരിയാണ് യാത്രക്കിടെ ബോഗിയിൽ നിന്ന് പാമ്പ് കടിച്ചെന്ന സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ആയുർവേദ ഡോക്ടറായ...
കോട്ടയം (kottayam) : ഗുരുവായൂർ-മധുര എക്സ്പ്രസി (Guruvayoor - Madhura Express) ലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരിൽ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസി (Guruvayoor - Madhura Express) ലെ ഏഴാം...
കൊത്താനായി വാവയ്ക്ക് നേരെ
കോട്ടയം ജില്ലയിലെ തോട്ടത്തിനോട് ചേർന്ന വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിന്റെ പുറത്തുള്ള റൂമിൽ പഴയ സാധനങ്ങളും, കൃഷി ഉപകരണങ്ങളും വയ്ക്കുന്നയിടം. അവിടെയാണ് പാമ്പിനെ കണ്ടത്.
സ്ഥലത്തെത്തിയ വാവ റൂമിനകത്ത്...
പത്തനംതിട്ട: ശബരിമലയിൽ വനം വകുപ്പ് ജീവനക്കാരന് പാമ്പ് കടിയേറ്റു. മരക്കൂട്ടത്ത് വച്ചായിരുന്നു സംഭവം. കൊല്ലം കുമ്മിൾ സ്വദേശി സെൻജിത്തിനാണ് കടിയേറ്റത്. തെന്മല ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനാണ്. ശബരിമല ഡ്യൂട്ടിക്കായി എത്തിയതായിരുന്നു. സെൻജിത്തിനെ ഉടൻ...