Friday, April 4, 2025
- Advertisement -spot_img

TAG

shock

വിവാഹ പന്തൽ അഴിക്കുന്നതിനിടെ വിവാഹ വീട്ടിൽ യുവാവ് ഷോക്കടിച്ച് മരിച്ചു

കാസർകോട് (Kasarkodu) : തളങ്കര തെരുവത്ത് വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കർണാടക സ്വദേശിയായ പന്തൽ ജോലിക്കാരൻ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. പന്തലിൻ്റെ ഇരുമ്പ് തൂൺ...

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ദാരുണാന്ത്യം…

കൊല്ലം (Quilon) : അഞ്ചലില്‍ മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. അഞ്ചല്‍ സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ഇരുമ്പ് തോട്ടിയാണ് മാങ്ങ പറിക്കുന്നതിനായി...

പെട്രോൾ തീർന്നതിനെ തുടർന്ന് ഷെഡിൽ കയറിനിന്ന 18 കാരൻ ഷോക്കേറ്റു മരിച്ചു

കുറ്റിക്കാട്ടൂർ (Kozhikode): കുറ്റിക്കാട്ടൂരിൽ ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് ഷെഡിൽ കയറിനിന്ന യുവാവ് ഇരുമ്പു കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. എഡബ്ല്യുഎച്ച് എൻജിനിയറിങ് കോളജ് ജംക്‌ഷനിൽ ഉള്ള സ്വകാര്യ വ്യക്തിയുടെ ഷെഡിൽ നിന്ന്...

എയർകൂളറിൽ നിന്ന് ഷോക്കേറ്റ് 2 വയസുകാരൻ മരിച്ചു

വടക്കാഞ്ചേരി (Vadakkancheri) : വടക്കാഞ്ചേരി കണക്കൻതുരുത്തി (Vadakancheri kanakkanthuruthth) ൽ എയർകൂളറിൽ നിന്ന് ഷോക്കേറ്റ് 2 വയസുകാരൻ മരിച്ചു. എളനാട് കോലോത്തുപറമ്പിൽ വീട്ടിൽ എൽദോസിന്‍റേയും ആഷ്‌ലിയുടേയും മകൻ ഏദെൻ (2) ആണ് മരിച്ചത്. കണക്കൻതുരുത്തിയിൽ...

കളിയ്ക്കുന്നതിനിടെ ഷോക്കേറ്റ് പിടഞ്ഞ് വീണ സഹോദരനെ വയര്‍ തട്ടിമാറ്റി, സിപിആര്‍ നല്കി അനുജന്‍

മലപ്പുറം (Malappuram) : വീട്ടില്‍ കളിയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി അനുജന്‍. പയ്യനാട് പിലാക്കല്‍ മേലേക്കളം റിജില്‍ജിത്തി (Payyanad Pilakkal Melekalam Rijiljit) നാണ് അനിയന്‍ റിനില്‍ജിത്ത് (Riniljit) രക്ഷകനായത്. കഴിഞ്ഞ...

പന്തെടുക്കാൻ മതിൽ ചാടിയ വിദ്യാർഥി പോസ്റ്റിൽ നിന്നു ഷോക്കേറ്റ് മരിച്ചു

കുണ്ടറ (Kollam) : ചന്ദനത്തോപ്പ് നവകൈരളി നഗർ സൗത്ത് ഡെയ്‌ലിൽ സാജൻ ലത്തീഫ് മുഹമ്മദിന്റെയും ഹാംലത്തിന്റെയും മകൻ എം.എസ്.അർഫാൻ (15) (MS Arfan son of Sajan Latif Muhammad and Hamlam...

മോട്ടോർ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റു, യുവാവിന് ദാരുണാന്ത്യം

തൃശൂർ (Thrissur) : ചാലക്കുടി പരിയാര (Chalakudy Pariyaram) ത്ത് ഓൺലൈനി(Online)ൽ വാങ്ങിയ മോട്ടോർ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റിക്കാട് മൂത്തേടത്ത് അപ്പുവിൻ്റെ മകൻ രാജീവ് (44) ആണ് മരിച്ചത്. ഷോക്കേറ്റ...

പുതിയതായി വൈദ്യുതി കണക്ഷൻ എടുക്കുന്നവർക് ഷോക്കടിക്കും

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്‌ഷൻ (Power connection) നൽകുന്നതിനുള്ള നിരക്കുകളിൽ വർധന വരുത്തി റഗുലേറ്ററി കമ്മിഷൻ (Regulatory Commission) ഉത്തരവിറക്കി. പുതിയതായി വൈദ്യുതി കണക്ഷൻ എടുക്കുന്നവർക്കാന് ഇനി പ്രശ്നങ്ങൾ ഉണ്ടാവുക. 85% വരെ...

പെയിന്റിങ് ജോലിക്കിടെ 35 കാരന്‍ ഷോക്കേറ്റ് മരിച്ചു

കല്‍പറ്റ: കല്‍പറ്റയില്‍ പെയിന്റിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെല്‍വ പ്രമോദ് (35 )ആണ് മരിച്ചത്. കെ.ബി റോഡില്‍ പെയിന്റിങ് ജോലിക്കിടെയാണ് യുവാവിന് ഷോക്കേല്‍ക്കുന്നത്.ഉടനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍...

Latest news

- Advertisement -spot_img