മോട്ടോർ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റു, യുവാവിന് ദാരുണാന്ത്യം

Written by Web Desk1

Published on:

തൃശൂർ (Thrissur) : ചാലക്കുടി പരിയാര (Chalakudy Pariyaram) ത്ത് ഓൺലൈനി(Online)ൽ വാങ്ങിയ മോട്ടോർ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.

കുറ്റിക്കാട് മൂത്തേടത്ത് അപ്പുവിൻ്റെ മകൻ രാജീവ് (44) ആണ് മരിച്ചത്. ഷോക്കേറ്റ ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

See also  ആദ്യദിനം തന്നെ സർക്കാർ തീരുമാനം തിരുത്തി ഗവർണർ അർലേക്കർ ;എഡിജിപി മനോജ് എബ്രഹാമിനെ വിളിച്ചുവരുത്തി

Leave a Comment