എറണാകുളം (Eranakulam) : സംവിധായകൻ രഞ്ജിത്ത് (Director Renjith) ലൈംഗികാതിക്രമ കേസിൽ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം നൽകണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ അപേക്ഷ നൽകി. അസുഖബാധിതനാണെന്നാണ് രഞ്ജിത്ത് കോടതിയെ...
കൊച്ചി: ലൈംഗിക ആരോപണ പരാതി ഉന്നയിച്ച യുവാവിന്റെ നഗ്ന ചിത്രങ്ങൾ രഞ്ജിത്ത് തനിക്കയച്ചെന്ന ആരോപണം നിഷേധിച്ച് നടിയും സംവിധായികയുമായ രേവതി. തന്നെയും രഞ്ജിത്തിനെയും കുറിച്ച് വാർത്തകൾ പ്രചരിക്കുന്ന കാര്യം അറിഞ്ഞെന്നും എന്നാൽ അങ്ങനെ...
തിരുവനന്തപുരം (Thiruvananthapuram) : സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നിയമനടപടികളിലേക്ക്. എഫ്.ഐ.ആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ്...
കൊൽക്കത്ത (Kolkatha) : സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി നടി ശ്രീലേഖ മിത്ര. പാലേരിമാണിക്കം സിനിമയുടെ ഓഡിഷന് വേണ്ടി വിളിച്ചിരുന്നുവെന്നും കഥാപാത്രത്തിന് ചേരാത്തതിനാൽ മടക്കിയയച്ചുവെന്നുമുളള രജ്ഞിത്തിന്റെ വാദം നടി...
പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ ബംഗാളി നടി ശ്രീലേഖ മിത്രയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. ശ്രീലേഖ മിത്രയെ ഓഡിഷന് വിളിച്ചിരുന്നു. കഥാപാത്രത്തിന് അനുയോജ്യ അല്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്നും ഇങ്ങനെയൊരു...
തിരുവനന്തപുരം: കാട്ടാക്കട മായമുരളി കൊലപാതകത്തില്‍ പ്രതി രഞ്ജിത്ത് അറസ്റ്റില്‍. കൃത്യത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട്ടില്‍ നിന്നാണ് ഷാഡോ പൊലീസ് പിടികൂടിയത്. മുതിയവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മായയെ വീടിനടുത്തെ റബ്ബര്‍ പുരയിടത്തില്‍...
ആലപ്പുഴ : ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്ന പരാതികള്‍ എല്ലാവരേയും വിളിച്ചിരുത്തി ചര്‍ച്ച ചെയ്തു പരിഹാരം കാണുമെന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.23 ന്...
മലയാള സിനിമയിലെ പ്രണയ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതികൊണ്ട് പത്മരാജൻ സംവിധാനം ചെയ്ത ചിത്രമാണ് തൂവാനത്തുമ്പികൾ. മഴയുടെ പശ്ചാത്തലത്തിൽ പ്രണയത്തെ മനോഹരമായി വർണിച്ചിരിക്കുന്ന ചിത്രം, ഒരിക്കലെങ്കിലും പ്രണയം ജീവിതത്തിലുണ്ടായിട്ടുള്ളവർക്ക് അത്രമേൽ ഹൃദ്യമാണ്. മണ്ണാറത്തൊടിയിലെ ജയകൃഷ്ണൻ, ക്ലാര,...