Thursday, April 3, 2025
- Advertisement -spot_img

TAG

POLICE

പുഴ കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പോലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി…

പാലക്കാട് (Palakkad) : അട്ടപ്പാടിയിൽ പുഴ കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പോലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിപിഒമാരായ മുരുകൻ, കാക്കൻ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി ഇരുവരെയും കാണാതെ ആകുകയായിരുന്നു. പുതൂർ പോലീസ് സ്‌റ്റേഷനിലെ...

ക്രിമിനൽ നിയമത്തെക്കുറിച്ചുള്ള ചോദ്യത്തിനു ഉത്തരം തെറ്റിച്ചു; വനിതാ എസ് ഐക്ക് ഇമ്പോസിഷൻ നൽകി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

പത്തനംതിട്ടയില്‍ വനിതാ എസ്‌ഐക്ക് ജില്ലാ പോലീസ് വക ഇമ്പോസിഷന്‍. പത്തനംതിട്ട എസ്പിയാണ് വനിതാ എസ്‌ഐക്ക് ഇമ്പോസിഷന്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കിയത്. സംഭവം പോലീസ് ഗ്രൂപ്പുകളില്‍ വന്നതോടെയാണ് പുറത്തറിഞ്ഞത്. രാവിലെ നടക്കുന്ന പതിവ് സാറ്റ...

അവിഹിതം കൈയ്യോടെ പൊക്കിയ ഭാര്യ ഭര്‍ത്താവിനെ പോലീസിന് മുന്നിലിട്ട് അടിച്ചു ചതച്ചു…

ഉത്തർപ്രദേശിലെ ഹാപൂർ നഗരത്തിൽ ആണ് സംഭവം. ഭാര്യ കാമുകിയുടെ വീട്ടിൽ നിന്ന് ഭർത്താവിനെ കയ്യോടെ പിടികൂടി. കാമുകിയോടൊപ്പം ഭർത്താവിനെ കണ്ട് നിയന്ത്രണംവിട്ട യുവതി ഇയാളുടെ മുഖത്ത് അടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ...

റോഡ‍് മുറിച്ചുകടക്കവെ 2.43 ലക്ഷം രൂപ വീണുകിട്ടി…. പിന്നെ സംഭവിച്ചത്?

മംഗളൂരു (Mangloor) : കർണാടകയിലെ ബണ്ട്‍വാളിലെ കെലഗിന പേട്ടയിലാണ് സംഭവം. റോഡ് മുറിച്ചുകടക്കവെ വീണുകിട്ടിയ 2.43 ലക്ഷം രൂപ ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ച്‌ മദ്രസാ അദ്ധ്യാപകൻ. മനാസുല്‍ ഇസ്ലാം മദ്രസയിലെ അദ്ധ്യാപകനായ അബ്ദുല്‍ മസീദ്...

വേലി തന്നെ വിളവ് തിന്നാൽ ……… എന്ത് ചെയ്യും?

വനിതാ സബ് ഇൻസ്പെക്ടറോട് മോശമായി പെരുമാറിയതിന് തുടർന്ന് ഹെഡ് കോൺസ്റ്റബിളിന് സസ്പെന്ഷൻ. തമിഴ് നാട്ടിലെ കാട്പാഡി പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ സി ഗോപിനാഥിനെതിരെയാണ് നടപടി എടുത്തത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നും, വനിതാ എസ്...

യുവതിയെ കാറില്‍ പിന്തുടര്‍ന്ന് അശ്ലീല ചേഷ്ടകള്‍ കാണിച്ച പൊലീസുകാരനെതിരെ കേസ്

കരിമണ്ണൂർ (Idukki) : റോഡിലൂടെ നടന്നുപോയ യുവതിയെ അപമാനിക്കാൻ ശ്രമിച്ച പൊലീസുകാരനെതിരെ കേസ് (A case against the policeman who tried to insult the young woman). റോഡിലൂടെ നടന്നുപോകുകയായിരുന്ന...

ജാഗ്രതൈ……പൊലീസ് ചമഞ്ഞ് വ്യാജ വാട്സാപ് കോൾ നടത്തി പണം തട്ടൽ…..

മുംബൈ (Mumbai) : പൊലീസിന്റെ പേരിൽ വ്യാജ വാട്സാപ് കോൾ (Fake WhatsApp call in the name of police) നടത്തി പണം തട്ടുന്നത് വ്യാപകമാകുന്നു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് കഴിഞ്ഞ...

തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മർദനം

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മർദനം. തിരുവനന്തപുരം ഫോർട്ട്‌ സ്റ്റേഷനിലെ സി.പി.ഒ സിജു തോമസി (Thiruvananthapuram Fort Station CPO Siju Thomas) നാണ് മർദനമേറ്റത്.ചാല മാർക്കറ്റിൽ വെച്ചാണ് ബൈക്കിലെത്തിയ...

പൊലീസ് കാൻറീനുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിൽ നിയന്ത്രണം…

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ പൊലീസ് ക്യാൻറീനുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിൽ നിയന്ത്രണം. ജിഎസ്ടി നിരക്ക് പകുതിയായ കുറച്ചതോടെയാണ് നിയന്ത്രണം കൊണ്ടുവന്നത്. പൊലീസുദ്യോഗസ്ഥര്‍ക്ക് പ്രതിമാസം ചെലവഴിക്കാവുന്ന തുകയിലും വൻ വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്. കുറഞ്ഞ വിലക്ക്...

പൊലീസിനെ ഭീഷണിപ്പെടുത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പത്തനംതിട്ട (Pathanamthitta) : പത്തനംതിട്ട (Pathanamthitta) യിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി (CPM Branch Secretary) ക്കെതിരെ കേസ് . സി.പി.എം തുമ്പമൺ ടൗൺ സൗത്ത് ബ്രാഞ്ച് സെക്രട്ടറി അർജുൻ...

Latest news

- Advertisement -spot_img