കൊച്ചി (Kochi) : യുവാവ് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് പിന്തുടര്‍ന്ന പൊലീസിനെ ഇടിച്ചുവീഴ്ത്തുകയും അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. (A young man has been arrested for...
തിരുവനന്തപുരം (Thiruvananthapuram) : ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖർക്കെതിരെ എടുത്ത കേസുകൾ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിൽ പ്രത്യേക അന്വേഷണ സംഘം. (A special investigation team is preparing to close...
കോഴിക്കോട് (Calicut) : പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം. (Youth Congress celebrated CI's birthday at the police station. The incident...
തിരുവനന്തപുരം (Thiruvananthapuram) : കേരള പൊലിസ് പൊലിസ് തലപ്പത്ത് വലിയ മാറ്റങ്ങൾ. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. (Big changes at Kerala Police Headquarters. ADGP MR...
കോഴിക്കോട് (Calicut) : പൊലീസ് ലഹരിക്കേസ് പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി. മലപ്പുറം സ്വദേശി കണ്ണനാരി പറമ്പിൽ സിറാജിന്‍റെ സ്വത്ത് ആണ് കണ്ടുകെട്ടിയത്. (The police have confiscated the property of a...
ചാലക്കുടി (Chalakkudi) : പ്രതിക്കു വേണ്ടി പൊലീസ് നാടാകെ പരക്കം പായുമ്പോൾ അതിന്റെ വാർത്തകൾ വീട്ടിലിരുന്നു മൊബൈൽ ഫോണിൽ കാണുകയായിരുന്നു റിജോ ആന്റണി. (Rijo Antony was watching the news on...
തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാന പൊലീസ് മേധാവിയുടെ അന്ത്യശാസനം അവഗണിച്ചും പൊലീസ് വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങള്‍ തുടരുന്നു. (Traffic violations by police vehicles continue despite the ultimatum of the...
തിരുവനന്തപുരം (Thiruvananthapuram) : ADGP എം.ആര്‍ അജിത്കുമാറിനെ പൊലീസിന്റെ കായിക ചുമതലയിൽ നിന്ന് മാറ്റി. (ADGP M.R. Ajithkumar has been transferred from police sports charge.) പൊലീസ് ഇൻസ്പെക്ടർ...
തിരുവനന്തപുരം (Thiruvananthapuram) : തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പ്രവര്‍ത്തകരും തമ്മിന്‍ വന്‍ സംഘര്‍ഷം. (In the capital, there was a huge conflict between...