Thursday, April 3, 2025
- Advertisement -spot_img

TAG

POLICE

മുഖ്യമന്ത്രിക്കെതിരെ സുരേഷ് ഗോപി അധിക്ഷേപ പരാമർശം നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് പ്രവർത്തകൻ , പോലീസിൽ പരാതി നൽകി

തൃശൂര്‍ (Thrissur) : സുരേഷ് ഗോപി (Sureshgopi) ക്കെതിരെ പൊലീസില്‍ പരാതി. സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’പ്രയോഗത്തിലാണ് പരാതി. കോണ്‍ഗ്രസ് സഹയാത്രികനായ അഭിഭാഷകന്‍ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്....

ശ്രുതിയുടെ മരണം; അന്വേഷണം കടുപ്പിച്ച് പൊലീസ്, മാതാപിതാക്കളുടെ മൊഴിയെടുക്കും…

നാഗർകോവിൽ (Nagarkovil) : കൊല്ലം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക നാഗർകോവിലിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ശ്രുതിയുടെ മാതാപിതാക്കളോട് നേരിട്ട് ഹാജരായി മൊഴി നൽകാൻ നാഗർകോവിൽ ആർഡിഒ എസ് കാളീശ്വരി...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണം അല്ല ; പോലീസ് കേസെടുക്കില്ല

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജാ പാത്രം കാണാതായ സംഭവത്തിൽ കേസെടുക്കില്ലെന്ന് പോലീസ്. ക്ഷേത്രത്തിൽ നടന്നത് മോഷണം അല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നേരത്തെ ക്ഷേത്രം അധികൃതരുടെ പരാതിയെ തുടർന്ന്...

വാടക വീട്ടിൽ ജിം ട്രെയിനർ മരിച്ച നിലയിൽ; സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം

എറണാകുളം (Eranakulam) : വാടക വീട്ടിൽ ജിം ട്രെയിനറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്ത് ആണ് മരിച്ചത്. ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ വീട്ടുമുറ്റത്ത് ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. ചുണ്ടിയിൽ...

നടക്കാനിറങ്ങിയ പോലീസ്‌കാരന് മുർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ

നിസാമാബാദ്‌ (Nissaamabad): തെലങ്കാനയിലെ നിസാമാബാദിലെ ആർമൂറിലാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ. ആർമൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ രവി കുമാറിനാണ് മൂർഖൻ പാമ്പ് കടിച്ചത്. പുലർച്ചെ നടക്കാൻ...

പത്രങ്ങളിൽ സിദ്ദിഖിന്റെ ചിത്രം പ്രസിദ്ധീകരിക്കും; മറ്റു സംസ്ഥാനങ്ങളിലേക്കും വല വിരിച്ച് പൊലീസ്…

ലൈംഗികാതിക്രമ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനെതിരെ തിരച്ചിൽ ശക്തമാക്കാനൊരുങ്ങി പോലീസ്. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും തിരച്ചിൽ നോട്ടീസ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ ഡിജിപി നിർദ്ദേശം...

അച്ഛൻ 29 ദിവസം പ്രായമായ കുഞ്ഞിനെ കാലിൽ പിടിച്ച് പൊക്കി കൊല്ലുമെന്ന് ഭീഷണി; പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട ( Pathanamthitta ) : അടൂരിൽ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി അനന്തകൃഷ്ണ (26)- നെ അടൂർ പൊലീസ് അറസ്റ്റ്...

മോഷണം നടത്തിയ ശേഷം നാട്ടിലേക്കു പോകാൻ പോലീസിനോട് പണം ചോദിച്ച തമിഴ്നാട് സ്വദേശി പിടിയിൽ…

ഇടുക്കി (Idukki) : തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ ശേഷം നാട്ടിൽ പോകാൻ പോലീസിനോട് പണം ചോദിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ. വില്ലുപുരം വിരിയൂർ പഴയന്നൂർ കോളനി ഹൗസ് നമ്പർ 24-ൽ...

ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി പോലീസ് കസ്റ്റഡിയിലെടുത്തു

കോയമ്പത്തൂർ (Coyambathoor) : കാട്ടൂർ രാം നഗറിലെ നെഹ്‌റു സ്ട്രീറ്റിൽ താമസിക്കുന്ന രാജന്റെ വീട്ടിൽ മദ്യപിച്ച് മോഷ്ടിക്കാൻ കയറിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ വീട്ടുടമയും...

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്‌പിന്‌ പിന്നാലെ അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു;

തിരുവനന്തപുരം (Thiruvananthapuram)∙ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയി ൽ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ (28) ആണ് മരിച്ചത്. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കളുടെ പരാതി. നെയ്യാറ്റിൻകര...

Latest news

- Advertisement -spot_img