Thursday, July 3, 2025
- Advertisement -spot_img

TAG

ksrtc

കൈ കാണിച്ചാൽ സ്റ്റോപ്പ് ഇല്ലെങ്കിലും സീറ്റൊഴിവുണ്ടെങ്കില്‍ സൂപ്പർ ഫാസ്റ്റ് നിര്‍ത്തും

തിരുവനന്തപുരം (Thiruvananthapuram) : സീറ്റൊഴിവുണ്ടെങ്കിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് (KSRTC Super Fast) ഇനി എല്ലാം സ്റ്റോപ്പിലും നിർത്തും, യാത്രക്കാർക്ക് ധൈര്യമായി കൈകാണിക്കാം. ഒഴിഞ്ഞ സീറ്റുകളുമായി ഇനി...

KSRTC സൂപ്പർ ഫാസ്റ്റ്‌ പ്രീമിയം എസി ബസ്‌ സർവീസ്‌ മേയിൽ തുടങ്ങും

തിരുവനന്തപുരം (Thiruvananthapuram) : കെഎസ്‌ആർടിസി (KSRTC)യുടെ സൂപ്പർഫാസ്റ്റ്‌ പ്രീമിയം എസി ബസ്‌ സർവീസ്‌ (Superfast Premium AC Bus Service) മേയിൽ തുടങ്ങും. തിരുവനന്തപുരം– -കോഴിക്കോട്‌ (Thiruvananthapuram – Kozhikode) റൂട്ടിലായിരിക്കും ആദ്യസർവീസ്‌....

കെഎസ്ആര്‍ടിസി ഉല്ലാസയാത്രകൾ ഒരുക്കുന്നു….

പത്തനംതിട്ട (Pathanamthitta) : വേനലവധി ആഘോഷമാക്കാന്‍ (celebrate summer) ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു (KSRTC organizes the excursion). ചെലവുകുറഞ്ഞ രീതിയില്‍ താമസസൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ദിവസ...

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; ആറ് വയസുകാരി മരിച്ചു

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് വയസുകാരി മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ചേറ്റുകുഴിയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘമാണ്...

കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

കോട്ടയം (Kottayam) : കോട്ടയം കുര്യത്ത് എം സി റോഡി (Kottayam Kuryat MC Road) ൽ കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് (KSRTC Bus) മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. കാർ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി (KSRTC) ബസിന് തീ പിടിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. കായംകുളത്ത് എംഎസ്എം കോളേജ് (MSM College) മുന്‍വശത്തായി ദേശീയപാതയിലായിരുന്നു അപകടം. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍....

കെഎസ്ആർടിസിയുടെ പുതിയ സിഎംഡി(CMD) പ്രമോജ് ശങ്കർ

കെഎസ്ആർടിസിയുടെ(KSRTC) പുതിയ ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ (CMD) ആയി പ്രമോജ് ശങ്കറിനെ (Pramoj Sankar)നിയമിച്ചു. നിലവിൽ കെഎസ്ആർടിസി(KSRTC) ജോയിൻ്റ് എംഡിയും അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുമാണ് പ്രമോജ് ശങ്കർ. ബിജു പ്രഭാകറിന്റെ (Biju...

സ്ഥലംമാറ്റത്തിൽ മനംനൊന്ത് KSRTC ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കോഴിക്കോട്: കോഴിക്കോട് (Kozhikode)കായണ്ണ നരയംകുളം സ്വദേശി അനീഷിനെ (38) ആണ് സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയത് അനീഷ്.കെ എസ് ആർ ടി സി (KSRTC) ബസിലെ കണ്ടക്‌ടറായിരുന്നു (Conductor)കാസർകോട്ടേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചതുമായി...

കെഎസ്ആർടിസി: ശമ്പളബാക്കി ഇന്ന്

കെഎസ്ആർടിസി(KSRTC) ജീവനക്കാരുടെ ഡിസംബറിലെ ശമ്പളത്തിന്റെ രണ്ടാം ഗഡു ഇന്നു നൽകുമെന്ന് മാനേജ്മെന്റ്. ജനുവരി അവസാനമായിട്ടും ശമ്പളം ലഭിക്കാത്തതിനാൽ ദുരിതത്തിലായ ജീവനക്കാരുടെ പ്രതിഷേധം ശക്‌തമായിരുന്നു. പെൻഷൻ വിതരണം 2 മാസമായി മുടങ്ങിയി രിക്കുകയാണ്. ഗതാഗത...

“ഇനി ഒരു തീരുമാനവും പറയില്ല”- ഗണേഷ് കുമാർ

തിരുവനന്തപുരം: ഇലക്ട്രിക് ബസ്സുമായി ബന്ധപ്പെട്ട വിഷയത്തില്‍ താനായി ഇനി ഒരു തീരുമാനം പറയാനില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസുകളുടെ ലാഭനഷ്ടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പഠനം നടക്കുന്നതേയുള്ളൂവെന്നും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍...

Latest news

- Advertisement -spot_img