Friday, April 4, 2025
- Advertisement -spot_img

TAG

kottayam

മദ്യലഹരിയിൽ വീട്ടിലെത്തിയ യുവാവ് സഹോദരിയെ ക്രൂരമായി ആക്രമിച്ചു

കോട്ടയം : മദ്യലഹരിയിൽ വീട്ടിലെത്തിയ യുവാവ് സ്വന്തം സഹോദരിയെ ക്രൂരമായി ആക്രമിച്ചു. കൂടെ വന്ന യുവതിയെ വീട്ടിൽ താമസിപ്പിക്കാനുള്ള ശ്രമം എതിർത്തതിനെ തുടർന്നാണ് ആക്രമണം. സഹോദരിയെ ക്രൂരമായി ആക്രമിച്ച സഹോദരനെ അറസ്റ്റ് ചെയ്തു....

നിപ്പ; കോട്ടയം മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ…

കോട്ടയം (Kottayam): നിപ്പ സംശയത്തിൽ കോട്ടയം മെഡിക്കൽ കോളജ് (Kottayam Medical College) ആശുപത്രിയിൽ ഒരാളെ പ്രവേശിപ്പിച്ചു. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകൾ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. സമീപ ജില്ലയിൽ നിന്നാണ്...

കോട്ടയത്ത് സിനിമാ സ്റ്റൈൽ കൊലപാതകം!! വേസ്റ്റ് കുഴിക്കുള്ളിൽ 19-കാരന്റെ മൃതദേഹം…

കോട്ടയം (Kottayam) : വാകത്താനത്ത് പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനി (Prefab Concrete Company) യിലെ വേസ്റ്റ് കുഴിയിൽ അസം സ്വദേശിയായ പത്തൊൻമ്പതുകാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. ലേമാന്‍ കിസ്‌കി (Lehman Kiski)...

ഗര്‍ഭപാത്രത്തില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

കോട്ടയം(Kottayam) പാലാ(Pala) കെ.എം. മാണി(K.M.Mani) സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭപാത്രമുഴ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ 40 വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ...

മൂർഖനും 52 കുഞ്ഞുങ്ങളും കാലിത്തൊഴുത്തിനടിയിൽ : സ്കൂട്ടറിനുള്ളിലും മൂർഖൻ പാമ്പ്!

കോട്ടയം (Kottayam) : കാലിത്തൊഴുത്തിന്റെ അടിത്തറയിൽ മൂർഖനും 52 കുഞ്ഞുങ്ങളും. മണ്ണുമാന്തിയന്ത്രം എത്തിച്ചു തൊഴുത്തിന്റെ അടിത്തറ പൊളിച്ചു പരിശോധിച്ചപ്പോൾ ലഭിച്ചത് 52 പാമ്പിൻകുഞ്ഞുങ്ങളെയും വലിയ മൂർഖൻ പാമ്പിനെയും. തിരുവാതുക്കൽ വേളൂർ കൃഷ്ണഗീത (Thiruvathukkal...

ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കോട്ടയം (Kottayam) : ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു. കോട്ടയം കടുത്തുരുത്തി അറുനൂറ്റിമംഗലത്താ (Kottayam Kaduthuruthi Arunutimangalat) ണ് സംഭവം. അറുനൂറ്റിമംഗലം സ്വദേശി ഷിബുവാണ് ആത്മഹത്യ ചെയ്തത്. ഓട്ടോ...

ബൈക്ക് മറിഞ്ഞു ബസിനടിയില്‍പ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയം (Kottayam): കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്ന് വീണ വിദ്യാർഥി ബസിനടിയിൽ പെട്ട് മരിച്ചു. ചിറ്റാർ മണ്ണാപറമ്പിൽ അമൽ ഷാജി (Amal Shaji in Chittar Mannaparam) (18) ആണ്...

മദ്യപിക്കുന്നത് ചോദ്യം ചെയ്തു : ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം : മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി ഈരാറ്റുപേട്ടയിലാണ് സംഭവം. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി എം.വി മണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

കോട്ടയത്ത് അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു

കോട്ടയം (Kottayam) : കോട്ടയം അടിച്ചിറയിൽ അമ്മയും കുഞ്ഞും (Mother and child in Adichiira, Kottayam) ട്രെയിൻ തട്ടി മരിച്ചു. ഇതര സംസ്ഥാനക്കാരിയായ അമ്മയും അഞ്ച് വയസുമുള്ള കുഞ്ഞുമാണ് മരിച്ചത്....

ഓടുന്ന ട്രെയിനിൽനിന്ന് മാല പൊട്ടിച്ച അന്യസംസ്ഥാന യുവാവ് പിടിയിൽ

കോട്ടയം : ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ പിടികൂടി. അസം സ്വദേശിയായ അബുദ് ഹുസൈനാണ് പിടിയിലായത്. ഒരു വര്‍ഷമായി കാഞ്ഞിരപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയായിരുന്ന ഇയാളെ കോട്ടയം റെയില്‍വെ...

Latest news

- Advertisement -spot_img