Monday, July 7, 2025

മദ്യപിക്കുന്നത് ചോദ്യം ചെയ്തു : ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

Must read

- Advertisement -

കോട്ടയം : മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി ഈരാറ്റുപേട്ടയിലാണ് സംഭവം. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി എം.വി മണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണിയെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

നിരന്തരം മദ്യപിച്ചെത്തുന്ന മണിയെ ഭാര്യ നിരന്തരം ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ മണി കയ്യില്‍ കരുതിയിരുന്ന സ്റ്റീല്‍ പൈപ്പ് കൊണ്ട് ഭാര്യയുടെ തലയിലും, കാലിലും അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

See also  അമ്മയുടെ മുന്നിൽവെച്ച് രണ്ടര വയസുകാരിയെ ആൺസുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article