Tuesday, October 14, 2025
- Advertisement -spot_img

TAG

killed

അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ…

കോട്ടയം (Kottayam) : പാറത്തോട് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും തലക്കടിയേറ്റ് മരിച്ച നിലയിലും മകൻ തൂങ്ങിമരിച്ച നിലയിലുമാണ്...

തിരുവനന്തപുരത്ത് അച്ഛനും മകനും തമ്മിൽ ഉന്തും തള്ളും; പരിക്കേറ്റ പിതാവ് മരിച്ചു

തിരുവനന്തപുരം (Thiruvananthapuram) : അച്ഛനും മകനും തമ്മിൽ ഉണ്ടായ വാക്കേറ്റത്തിലും ഉന്തലും തള്ളലിനും ഇടയിൽ തറയിൽ വീണ് തലയ്ക്ക് പരിക്കേറ്റ അച്ഛൻ മരിച്ചു. കോട്ടുകാൽ, ചപ്പാത്ത് ചെമ്പകവിളയിൽ സജീവ് (43) ആണ് മരിച്ചത്. ഇന്നലെ...

സ്വകാര്യ ബസ് ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം…

കോഴിക്കോട് (Calicut) : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരൻ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ബസിനകത്തു കയറിയാണ് ഡ്രൈവറെ ആക്രമിച്ചത്. സംഭവത്തിൽ കണ്ണൂർ മമ്പറം...

ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തി…

ഊട്ടി (Ootty) : ഊട്ടി കാന്തലിലാണ് സംഭവം. കാന്തലിലെ ഇമ്രാന്‍ഖാന്റെ ഭാര്യ യാഷിക പാര്‍വീനാണ് (22) കൊല്ലപ്പെട്ടത്. യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ്, ഭര്‍ത്താവിന്റെ സഹോദരന്‍, ഇവരുടെ സുഹൃത്ത്...

ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ബാഗിലാക്കി അമ്മ വീടിന്റെ മേൽക്കൂരയിൽ ഉപേക്ഷിച്ചു…

ന്യൂഡൽഹി (Newdelhi) : നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ശിവാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് 'അമ്മ' കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊന്നതിന്...

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ…

തിരുവനന്തപുരം (Thiruvananthapuram) : വെള്ളറട ആറാട്ടുകുഴിയില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുകര വിളാകത്ത് വീട്ടില്‍ ശ്രീജയുടെ മകന്‍ സുധീഷ് (28),...

അമ്മയെ ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയും കൊലപാതകം; പുഷ്പലതയുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം…

കൊല്ലം (Kollam) : കൊല്ലം പടപ്പക്കരയിൽ കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റുമാർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്....

ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു; കോഴിയിറച്ചി പാകം ചെയ്യാൻ ആവശ്യപ്പെട്ടതിന്…

ഷാജഹാൻപൂർ (Shajanpur) : കോഴിയിറച്ചി പാചകം ചെയ്യാൻ ആവശ്യപ്പെട്ട ഭർത്താവിനെ ഇഷ്ടികകൊണ്ട് തലയ്‌ക്കടിച്ച് ഭാര്യ കൊലപ്പെടുത്തി .ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ റോജ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. സത്യപാൽ എന്ന 40 കാരനാണ് കൊല്ലപ്പെട്ടത്...

അതിസുന്ദരിയായ റഷ്യൻ ബൈക്കർ അപകടത്തിൽ മരിച്ചു

അങ്കാറ (Ankhara) : റഷ്യയിലെ പ്രശസ്തയായ ഇൻഫ്ലുവൻസറും ബൈക്കറുമായ തത്യാന ഓസോലിന (38) തുർക്കിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തത്യാനയുടെ ബെെക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

ലുഡോ ഗെയിം കളിക്കുന്നതിനിടെ തർക്കം; 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു…

മുംബൈ (Mumbai) : മൊബൈൽ ഫോണിൽ ലുഡോ ഗെയിം കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ 19-കാരനു ദാരുണ മരണം. താനെ മുംബ്ര സ്വദേശിയായ സൂഫിയാൻ ഷേഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ്...

Latest news

- Advertisement -spot_img