ഇടുക്കി (Idukki) : ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴ കാണാനായി പോയ മൂന്നര വയസുകാരൻ പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. പ്പോഴാണ് അപകടമുണ്ടായത്.
പാറയിൽ നിന്നും തെന്നി...
ഈറോഡ് (Eeroad) : ഈറോഡ് ജില്ല (Erode District) യിലെ ഗോപിച്ചെട്ടിപ്പാളയ (Gopichettipalayam) ത്തിലെ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. ക്ഷേത്രത്തിലെ 10...
പാലക്കാടിലെ കൊല്ലങ്കോട്ടിൽ കമ്പി വിളിയിൽ കുടുങ്ങിപ്പോയ പുലി ചത്ത്. അതിസാഹസികമായി പിടികൂടി കൂട്ടിലാക്കിയതിനു പിന്നാലെയാണ് പുലിയുടെ മരണം. ആന്തരിക മുറിവോ മറ്റോ ആയിരിക്കാം മരണ കാരണമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. കൂട്ടിലാക്കിയ പുലിയെ...
കാസർകോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസർകോട് തൊട്ടി കിഴക്കേക്കരയിൽ പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്‍റെ മകൾ ശ്രീനന്ദ (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദാരുണസംഭവമുണ്ടായത്. കുഴഞ്ഞുവീണ...
കുറ്റിക്കാട്ടൂർ (Kozhikode): കുറ്റിക്കാട്ടൂരിൽ ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് ഷെഡിൽ കയറിനിന്ന യുവാവ് ഇരുമ്പു കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. എഡബ്ല്യുഎച്ച് എൻജിനിയറിങ് കോളജ് ജംക്‌ഷനിൽ ഉള്ള സ്വകാര്യ വ്യക്തിയുടെ ഷെഡിൽ നിന്ന്...
അമേരിക്കയിലെ യുട്ടാ എന്ന സ്ഥലത്തെ വീട്ടമ്മയായ കാസിഡി ലൂയിസ് ആണ് വ്യത്യസ്തമായൊരു പരാതിയുമായി അധികൃതരെ സമീപിച്ചത്.അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കാസിടി അത്യുഗ്രമായ ഒരു ശബ്ദം കേട്ടാണ് പുറത്തേക്ക് ഓടിയെത്തിയത്. അവര്‍ കണ്ട കാഴ്ച...
പാലക്കാട് (palakkad) : പാലക്കാട് കുളപ്പുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗന് ദാരുണാന്ത്യം.
പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന രതീഷ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ, ഐപിടി കോളേജിനു...
പെരുമ്പിലാവ്: വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ നവവധു വയറുവേദനയെ തുടര്‍ന്ന് മരിച്ചു. പെരുമ്പിലാവ് കോളനിയില്‍ വട്ടേക്കാട്ട് ഷണ്‍മുഖന്‍ മകന്‍ ലിജിത്തിന്റെ ഭാര്യയും നാട്ടിക അറക്കല്‍ വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകളുമായ ധനിത (38)...
പാലക്കാട് (Palakkad) : പാലക്കാട് കുത്തനൂരിൽ (Palakkad in Kuthanur) സൂര്യാതാപ (sunburn) മേറ്റ് ഒരാൾ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് (65) (Haridasan, 65) മരിച്ചത്. വീടിന് സമീപത്ത് മരിച്ചനിലയിൽ...
തൊടുപുഴ (Thodupuzha) : വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ സ്ത്രീയുടെ മർദന (A neighbor's woman was beaten up after a dispute) മേറ്റ് റോഡിൽ വീണ വയോധികൻ (old man) മരിച്ചു....