എച്ച്1എൻ1 ബാധിച്ച നാലു വയസ്സുകാരൻ മരിച്ചു…

Written by Web Desk1

Updated on:

കൊച്ചി (Kochi) : സംസ്ഥാനത്ത് എറണാകുളത്തു ചികിത്സയിലായിരുന്ന എച്ച്1എൻ1 ബാധിച്ച കുട്ടി മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു (4) ആണു മരിച്ചത്. പനി ബാധിച്ച ലിയോണിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

See also  കെഎസ്‍ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

Related News

Related News

Leave a Comment