Saturday, April 5, 2025
- Advertisement -spot_img

TAG

Boy

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ പത്തു വയസുകാരന്‍ മരിച്ചു…

മധ്യപ്രദേശ് ഗുണയില്‍ കുഴല്‍ക്കിണറില്‍ വീണ പത്തുവയസുകാരന്‍ മരിച്ചു. കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.16 മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവില്‍ ആണ് കുട്ടിയെ പുറത്തെടുത്തത്. ഇന്നലെ വൈകിട്ടാണ് കുട്ടി കുഴല്‍ കിണറിനകത്തേക്ക്...

അച്ഛൻ വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങിയ 15-കാരനെ കണ്ടെത്തി…

പാലക്കാട് (Palakkad) : കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി. പാലക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ...

കൈവരികൾക്കിടയിലെ വിടവിലൂടെ താഴേക്ക് വീണ ആറ് വയസുകാരന് ദാരുണാന്ത്യം…

കൊൽക്കത്ത (Kolkaththa) : കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ പടികളിൽ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ യോഗേഷ് നായക് കൈവരികൾക്ക് ഇടയിലുള്ള വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ...

വീട്ടുകാർക്കൊപ്പം പുഴ കാണാൻ പോയ മൂന്നര വയസുകാരൻ മരിച്ചു

ഇടുക്കി (Idukki) : ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴ കാണാനായി പോയ മൂന്നര വയസുകാരൻ പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട്‌ മരിച്ചു. കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. പ്പോഴാണ് അപകടമുണ്ടായത്. പാറയിൽ നിന്നും തെന്നി...

അമ്മയുടെ കണ്‍മുന്നില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം…

തൃശൂര്‍ (Thrissur) : തൃശ്ശൂരി (Thrissur) ലാണ് സംഭവം. വീട്ടുമുറ്റത്തെ മതില്‍ ഇടിഞ്ഞ് ദേഹത്തുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പില്‍ അനില്‍ കുമാറിന്റെയും ലിന്റയുടെയും മകന്‍ അനശ്വര്‍ ആണ് മരിച്ചത്....

കടലില്‍ പെട്ട പതിന്നാലുകാരന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് (Calicut ) : എലത്തൂർ ചെട്ടികുള(Elathur Chettikula)ത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) (Sridev (14) from Chettikulam) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ശ്രീദേവ്...

Latest news

- Advertisement -spot_img