തിരുപ്പതി (Thiruppathi) : അന്ധ്രാപ്രദേശിൽ തിരുപ്പതി ക്ഷേത്ര(Tirupati Temple in Andhra Pradesh)ത്തിന് സമീപത്തുള്ള രണ്ട് ഹോട്ടലുകൾക്ക് കൂടി ബോംബ് ഭീഷണി ലഭിച്ചു. തീവ്രവാദ സംഘടനകളുടെ പേരിലാണ് ഞായറാഴ്ച ബോംബ് ഭീഷണിയെത്തിയത്. പിന്നീട്...
ചെന്നൈ (Chennai): തിരുച്ചിറപ്പള്ളിയിൽ എട്ട് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴി ആണ് ബോംബ് ഭീഷണി ലഭിച്ചത് എന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ബോംബ് ഡിസ്പോസൽ ടീമുകളെയും സ്നിഫർ ഡോഗുകളെയും...
കൊച്ചി (Kochi) : തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് കസ്റ്റഡിയിൽ എടുത്തത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയതിനാണ് പ്രശാന്ത് പിടിയിലായത്. ലഗേജിൽ ബോംബ് ഉണ്ടെന്നാണ് പ്രശാന്ത് പറഞ്ഞത്. തമാശക്ക് പറഞ്ഞതെന്ന്...
കണ്ണൂർ (Cannoor) : തലശേരിയിൽ വൃദ്ധൻ തേങ്ങ പെറുക്കാൻ പോയപ്പോൾ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആൾതാമസമില്ലാത്ത വീടിനോടുചേർന്ന പുരയിടത്തിൽ പോയപ്പോഴാണ് അപകടം സംഭവിച്ചത്....
കണ്ണൂർ ചക്കരക്കൽ ബാവോട് ബോംബ് സ്‌ഫോടനം. രണ്ട് ഐസ്‌ക്രീം ബോംബുകളാണു പൊട്ടിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സ്‌ഫോടനം നടന്നത്.
പട്രോളിംഗിൻ്റെ ഭാഗമായി പോലീസ് വാഹനം കടന്നുപോകുമ്പോൾ വാഹനത്തിൻ്റെ ഏതാണ് 50 മീറ്റർ മുന്നിലേക്ക്...
ന്യൂഡൽഹി (Newdelhi) : ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവള (New Delhi Indira Gandhi International Airport) ത്തിൽ അണുബോംബ് ഭീഷണി (Nuclear threat) ഉയർത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യാത്രക്കാരെ അറസ്റ്റ്...
ബെംഗളൂരു (Bengaluru ) : സ്ഫോടനം നടന്ന രാമേശ്വരം കഫേ (Rameswaram Cafe)യുടെ പരിസരത്തുകൂടെ ബാഗുമായി ഒരാൾ നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ (CCTV footage) പുറത്ത്. സ്ഫോടനത്തിനു മുൻപ് ഇയാൾ ബാഗ് കഫേയ്ക്കു...
ലക്നൗവിൽ 2 പേർ അറസ്റ്റിൽ, ആസൂത്രകന് ഐഎസ്ഐ ബന്ധം
ലക്നൗ∙ അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേരെ ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി...