Thursday, October 2, 2025
- Advertisement -spot_img

TAG

Accident

ദുരന്തദിനം :സ്‌കൂട്ടര്‍ ബസ്സിനടിയില്‍പ്പെട്ട് 19 കാരനും പിക്കപ്പ് വാനിടിച്ച് 22 കാരനും ദാരുണാന്ത്യം

പാവറട്ടി: സ്കൂട്ടർ അപകടത്തിൽ 19കാരനന് ദാരുണാന്ത്യം. പൂവ്വത്തൂർ - പറപ്പൂർ റൂട്ടിലാണ് അപകടം. പൂവ്വത്തൂർ സ്വദേശി രായംമരയ്ക്കാർ മുഹമ്മദ് സഫറാണ് മരിച്ചത്. സഫർ ഓടിച്ച സ്കൂട്ടർ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്വകാര്യ...

ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം…

കോഴിക്കോട് (Kozhikkod) : കോഴിക്കോട് (Kozhikkod) കോന്നാട് ബീച്ച് റോഡിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു. ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നത്...

വിവാഹ ഘോഷയാത്ര മരണയാത്രയായി; ട്രാക്‌ടർ തലകീഴായി മറിഞ്ഞ് 13 മരണം…

ഭോപ്പാൽ (Bhopal) : മദ്ധ്യപ്രദേശിലെ രാജ്‌ഗഡിൽ വിവാഹ ഘോഷയാത്രയ്‌ക്കിടയിൽ ട്രാക്‌ടർ തലകീഴായി മറിഞ്ഞ് വൻ അപകടം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ മോടിപുര എന്ന സ്ഥലത്ത് നിന്നും മദ്ധ്യപ്രദേശിലെ കുലംപൂർ...

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു….

മഞ്ചേരി (Manjeri) : കനത്തമഴ പെയ്തതോടെ റോഡിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കാരാപറമ്പ് ഞാവലിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറിൽ യാത്ര ചെയ്തിരുന്ന ചെങ്ങര തടത്തിൽ മൂലക്കുടവൻ...

ട്രെയിൻ വരുന്നത് കണ്ടില്ല; ഫോണിൽ സംസാരിച്ച് നടന്ന യുവതി ട്രെയിൻ തട്ടി മരിച്ചു

ആന്ധ്രപ്രദേശ് സ്വദേശിനിയും പെരുങ്കളത്തൂരിലെ സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരിയുമായിരുന്ന ധരണി (23) ആണ് മരിച്ചത്. സമീപത്തെ ഹോസ്റ്റലിൽ താമസിച്ചിരുന്ന ധരണി, ബുധനാഴ്ച രാവിലെ ഓഫിസിലേക്ക് പോകാനായി പെരുങ്കളത്തൂരിലെ പാളം കടക്കുന്നതിനിടെയാണ് അപകടം. അന്ത്യോദയ എക്സ്പ്രസ്...

കൊടുങ്ങല്ലൂരില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കൊടുങ്ങല്ലൂർ: സ്വകാര്യ ബസിടിച്ച് മരിച്ച സ്കൂ‌ട്ടർ യാത്രികൻ മരിച്ചു. റിട്ടയേർഡ് എസ്.ഐ കൊടുങ്ങല്ലൂരിൽ വാടകക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ശ്രീകുമാറാണ് മരിച്ചത്. കൊടുങ്ങല്ലൂർ സ്റ്റേഷനിൽ നിന്നും 2018 ൽ റിട്ടയേർഡ് ചെയ്ത എസ്ഐ ആണ്...

കാറ്റാടി മരം വീണ് കുട്ടികൾ അടക്കം നാലുപേർക്ക് ഗുരുതര പരിക്ക്

ഉറക്കത്തിലേക്ക് വഴുതി വീണപ്പോഴാണ് ഭയങ്കരമായ ശബ്ദത്തിൽ വീടിനു മുകളിൽ എന്തോ വീണ് ജസീന കണ്ണ് തുറന്നത്. ശരീരത്തിൽ എന്തൊക്കെയോ വന്ന് വീഴുന്നു. ഇരുട്ടത്ത് ഒന്നും മനസ്സിലായില്ല ആദ്യം എന്ന് ജസീന പറയുന്നു. ചാവക്കാട്...

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

കാസർകോട് (Kasarkod) : കാസർകോട് കുറ്റിക്കോലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ഞായർ രാവിലെ 8.30ന് ബോവിക്കാനം കുറ്റിക്കോൽ റോഡിൽ ബേത്തൂർപ്പാറ കുന്നുമ്മലിലായിരുന്നു അപകടം. ബന്തടുക്ക സ്വദേശിയും ബന്തടുക്ക മണവാട്ടി ടെക്സ്റ്റൈൽസ്...

മുംബൈയിൽ പരസ്യബോർഡ് തകർന്നുവീണ് അപകടം: മരണം 14 ആയി; 74 പേർക്ക് പരിക്ക്

മുംബൈയിൽ കനത്ത മഴയിലും കാറ്റിലും പരസ്യ ബോർഡ് തക‍ർന്നു വീണ് അപകടം. മുംബൈയിലെ ഘാഡ്കോപ്പറിലുണ്ടായ അപകടത്തിൽ 14 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. 74 പേർക്ക് പരിക്കേറ്റതായാണ് ഇതുവരെയുള്ള വിവരം....

കെ പി യോഹന്നാനെ ഇടിച്ചത് അജ്ഞാത വാഹനം; വിവാദങ്ങളുടെ തോഴന് സംഭവിച്ചതെന്ത്?

ബിലീവേഴ്‌സ് ചർച്ച് മെത്രാപൊലീത്ത അത്തനാസിയസ് യോഹന്നാനെ വാഹനമിടിച്ചു. പ്രഭാത സവാരിക്കിടെയാണ് അപകടം സംഭവിച്ചത്. ഡാലസ് മെത്തഡിസ്റ് ആശുപത്രിയിൽ അടിയന്തിര ശസ്തക്രിയയ്ക്കു വിധേയനാക്കി. അമേരിക്കയിൽ അദ്ദേഹം എത്തിയത് നാലു ദിവസം മുൻപായിരുന്നു. സാധാരണ ദിവസങ്ങളിൽ ഡാളസിലെ...

Latest news

- Advertisement -spot_img