Wednesday, May 21, 2025

കാറിൽ നിന്ന് പണം വലിച്ചെറിഞ്ഞ് പ്രഹസനം, പിഴ ചുമത്തി പോലീസ്

Must read

- Advertisement -

നോയിഡ (Noida ) : നോയിഡ(Noida )യിൽ അതിവേഗം ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പണം വലിച്ചെറിയുന്ന (Throwing money out of the car) വീഡിയോ സോഷ്യൽ മീഡിയ (Social media) യിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ കാറിന്റെ വിൻഡോയിലൂടെ യുവാവ് പണം വലിച്ചെറിയുന്നത് കാണാം.

വീഡിയോ പ്രചരിച്ചതോടെ ഗതാഗത നിയമലംഘനം മാത്രമല്ല, റോഡിൽ മറ്റുള്ളവരുടെ സുരക്ഷയ്ക്ക് അപകടസാധ്യതയെക്കുറിച്ചും ആളുകൾക്കിടയിൽ ആശങ്ക ഉയർന്നു. ഇതിനെതിരെ നോയിഡ ട്രാഫിക് പോലീസ് ദ്രുതഗതിയിലുള്ള നടപടി സ്വീകരിച്ചു.

ബന്ധപ്പെട്ട വ്യക്തികൾക്ക് അധികൃതർ ഗണ്യമായ പിഴ ചുമത്തുകയും. ട്രാഫിക് നിയമങ്ങൾ ലംഘിചതുമായി ബന്ധപ്പെട്ട വാഹനത്തിനെതിരെ 21,000 രൂപയുടെ ഇ-ചലാൻ പുറപ്പെടുവിച്ചതായി നോയിഡ പോലീസ് സോഷ്യൽ മീഡിയ പ്ലാറ്ഫോമായ എക്‌സിലൂടെ അറിയിച്ചു.

See also  സിദ്ധാർത്ഥന്റെ മരണത്തിൽ കടുത്ത നടപടിയുമായി പൊലീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article