ഹിമാചല്‍ പ്രദേശില്‍ ഭൂചലനം…

Written by Web Desk1

Published on:

ഷിംല∙ ഹിമാചല്‍ പ്രദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചംപ ടൗണിലാണ് ഭൂചലനമുണ്ടായത്. ഇവിടെനിന്ന് 100 കി.മീ ചുറ്റളവില്‍ മണാലി വരെ പ്രകമ്പനം ഉണ്ടായി. വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

See also  ലോക്സഭാ ഇലക്ഷൻ 
ഏപ്രിൽ 16 നെന്ന്‌ പ്രചരിക്കുന്നു

Leave a Comment