അമ്മയെ വീടിനുളളിലാക്കി മകൻ വീടിനു തീവച്ചു…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : വെഞ്ഞാറമൂട് മാണിക്കലിൽ അമ്മയെ വീടിനുളളിലാക്കി മകൻ വീടിനു തീവച്ചു. മാനസിക രോഗിയായ മകനാണ് അമ്മയെ വീടിനുളളിലാക്കി തീ വച്ചത്. യുവാവിനെ പൊലീസെത്തി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാ​റ്റിയിട്ടുണ്ട്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

See also  എറണാകുളം നെട്ടൂർ മാർക്കറ്റിൽ വൻ തീപിടിത്തം

Leave a Comment