ഇന്ന് വിഴിഞ്ഞത്ത് മദർഷിപ്പ്….

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ഇന്ന് വിഴിഞ്ഞത്ത് 400 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള ‘വിവിയാന’ എന്ന മദർഷിപ്പാണ് എത്തുന്നത്. ഉച്ചയോടെ കപ്പൽ ബെർത്തിലടുപ്പിക്കും. വിഴിഞ്ഞത്ത് ആദ്യമെത്തിയത് ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിം​ഗ് കമ്പനിയുടെ (എം എസ് സി) മദർഷിപ്പ് ആയിരുന്നു.

366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള ഡെയ്ലാ’ കപ്പലാണ് തുറമുഖ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി എത്തിയത്. 13988 ആണ് വാഹകശേഷി. അതേസമയം, ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്തെത്തും.

See also  കാട്ടാന ആക്രമണം വിദ്യാര്‍ഥിക്ക് ഗുരുതരപരിക്ക്

Related News

Related News

Leave a Comment