ഐസിഎസ്ഇ 10, ഐഎസ്‍സി പ്ലസ്‌ ടു പരീക്ഷ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും

Written by Web Desk1

Updated on:

ന്യൂഡൽഹി (Newdelhi) : ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ഫലങ്ങൾ ഇന്ന് രാവിലെ 11ന് പ്രഖ്യാപിക്കും. ഫെബ്രുവരി 21 മുതൽ മാർ‌ച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൽ നടന്നത്. ഫെബ്രുവരി 26 മുതൽ ഏപ്രിൽ നാലു വരെയായിരുന്നു ഐഎസ്‍സി പ്ലസ്ടു പരീക്ഷകൾ. 2023ൽ പത്താം ക്ലാസിൽ 98.84, പ്ലസ്ടുവിനു 96.63 ശതമാനവുമായിരുന്നു വിജയശതമാനം.

See also  വനിതാ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു…

Related News

Related News

Leave a Comment