- Advertisement -
അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി രാം ലല്ലയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാര്‍ത്ഥിക്കുന്ന വീഡിയോ രാജ്ഭവന്‍ പുറത്തിറക്കി. ഇന്നലെയായിരുന്നു ഗവര്‍ണര്‍ അയോദ്ധ്യ സന്ദര്‍ശിച്ചത്. ഇത് അഭിമാനത്തിന്റെ നിമിഷമെന്നും സന്തോഷം തോന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും കഴിഞ്ഞയാഴ്ച ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.