ബ്രേക്കപ്പ് വാർത്തകൾക്ക് പിന്നാലെ ഒന്നിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് സീമയും നിശാന്തും, വൻ ട്വിസ്റ്റ് |seema vineeth

Written by Taniniram

Published on:

സലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീതിന്റെ ബ്രേക്ക് അപ് വാര്‍ത്ത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാഹനിശ്ചയം നടത്തി അഞ്ചുമാസം പിന്നിടുമ്പോള്‍ ഈ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണ് എന്ന് വെളിപ്പെടുത്തുന്ന സീമയുടെ കുറിപ്പാണ് ശ്രദ്ധനേടിയത്.

നിശാന്ത് എന്ന വ്യക്തിയുമായിട്ടാണ് ട്രാന്‍സ് വുമണായ സെീമ വിനീതിന്റെ വിവാഹനിശ്ചയം നടന്നത്. വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞ് കുറിപ്പിട്ടതിനു പിന്നാലെയിതാ നിശാന്തിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും സീമ വിനീത് പങ്കുവച്ചിരിക്കുകയാണ്. ചേര്‍ത്ത് നിര്‍ത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാന്‍ കഴിയില്ല എന്നു പറഞ്ഞാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

See also  കങ്കണ റണൗത്ത് റെട്രോ ലുക്കിൽ…

Related News

Related News

Leave a Comment