കറുപ്പണിഞ്ഞ് അഹാന..ഇന്‍സ്റ്റാഗ്രാമില്‍ ഞൊടിയിടയില്‍ വൈറല്‍

Written by Taniniram

Updated on:

കറുപ്പ് വസ്ത്രത്തില്‍ ഗ്ലാമറസ് ലുക്കിലുളള നടി അഹാന കൃഷ്ണയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിമിഷ നേരം കൊണ്ട് വൈറലായി. കറുപ്പ് വസ്ത്രത്തില്‍ വിവിധ ഭാവങ്ങളിലുളള അഹാനയുടെ ചിത്രങ്ങള്‍ക്ക് കമന്റുമായി നിരവധി പ്രമുഖരും എത്തിയിരുന്നു.

നാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്ന അഹാന സിനിമാ രംഗത്തെത്തിയത്. അഹാനയ്ക്ക് യൂടൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് സബ്‌ക്രൈബേഴ്‌സുണ്ട്. പിതാവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാറിന് വേണ്ടി കൊല്ലത്ത് പ്രചരണത്തിനും അഹാന എത്തിയിരുന്നു.

https://www.instagram.com/p/C7gCqwCvKss/?img_index=1
See also  വികലമായ സര്‍വ്വേകളും, വിരസമായ ചര്‍ച്ചകളും കാണാന്‍ ആളില്ല; മലയാളം ന്യൂസ് ചാനലുകള്‍ക്ക് ബാര്‍ക് റേറ്റിംഗില്‍ തിരിച്ചടി

Related News

Related News

Leave a Comment