Wednesday, April 2, 2025

ജി എസ് റ്റി യൂസിങ് റ്റാലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Must read

- Advertisement -

അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ജി എസ് റ്റി യൂസിങ് റ്റാലി കോഴ്‌സിലേക്ക് അപേക്ഷിക്കാം. 45 മണിക്കൂറാണ് കോഴ്സ് കാലാവധി. ഫീസ് 8100 രൂപ. അക്കൗണ്ടിങ് സ്‌കില്‍സ്, ജി എസ് റ്റി, ഡാറ്റാ അനാലിസിസ്, ജി എസ് റ്റി ഇ- ഇന്‍വോയ്‌സിങ്, ഇ-വേ ബില്‍ റിപ്പോര്‍ട്ടിങ് ഇന്‍ റ്റാലി തുടങ്ങിയവ ഉള്‍പ്പെടും. കൊമേഴ്സ് ബിരുദധാരികള്‍ക്ക് (നിലവില്‍ അവസാന വര്‍ഷമുള്ളവര്‍ക്കും) പങ്കെടുക്കാം. കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് പരിശീലനം. രജിസ്റ്ററേഷന്‍ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSf4OR1XvpF7KdxfV2pjjp8qPWfC1s3VXxIxSMjm7CXMz_JWFQ/viewform?usp=sf_link ഫോണ്‍ : 9961960581, 7356517834.

See also  സിബിഎസ്ഇ പരീക്ഷ: പ്രമേഹബാധിതർക്ക് പഴം, ചോക്കലേറ്റ് കരുതാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article